‘അമ്മ സംഘടനയിൽരൂക്ഷ വിമർശനം തുടങ്ങി, കാരണം നടൻ വിജയ് ബാബുവിന്റെ നടപടി വൈകുന്നതിനാൽ ആണ്. മാല പാർവതി ഐ സി യിൽ നിന്നും രാജി വെച്ച്. അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്നുമാണ് നടി രാജി വെച്ചിരിക്കുന്നുത്.കഴിഞ്ഞ മാസം മുപ്പതിന് ആയിരുന്നു വിജയ് ബാബുവിന് പുറത്താകാൻ സമിതി തീരുമാനിച്ചിരുന്നത്, എന്നാൽ കഴിഞ്ഞ ദിവസം ഇത് തളികളഞ്ഞതിൽ ആണ് അമ്മയിൽ രൂക്ഷ വിമർശനം തുടങ്ങിയത്. ഇതിന്റെ പേരിലാണ് മാലപർവതി രാജി കത്ത് നൽകിയത്.


സംഘടനയിലെ മറ്റു അംഗങ്ങൾക്കും ഈ കാര്യത്തിൽ വലിയ അമർഷം ഉണ്ട്. വിജയ് ബാബുവിന്റെ മാറിനിക്കൽ സന്നദ്ധക്ക് ശ്വേതാ മേനോൻ രംഗത്തു എത്തിയിരുന്നു. ശ്വേത നേരത്തെ തന്നെ പറഞ്ഞിരുന്നു വിജയ് ബാബുവിന്റെ പുറത്താക്കൽ. വൈകിട്ട് ആറുമണിക്കാന് ഈ ലെറ്റർ ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്.’അമ്മ സംഘടനയുടെ കുറിപ്പ്.. തന്റെ പേരിൽ ഉയർന്നു വന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സ് ക്യൂട്ടീവ്കമ്മറ്റി  അംഗമായസംഘടനക്കു തന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ തത്കാലം ഈ സംഘടനയിൽ നിന്നും മാറി നിൽക്കുന്നു. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.


കത്തിൽ കാരിയങ്ങള് ഒരുപാടു അവതരിപ്പിച്ചിട്ടുണ്ടെന്നും ഇടവേള പറഞ്ഞു. കമ്മിറ്റിയിലെ ഭൂരിപക്ഷം ഇത് അംഗീകരിക്കുകയും ചെയ്യ്തു. അംഗങ്ങളിലെ പുരുഷന്മാർ കൂടുതലും വിജയ് ബാബുവിനെ കൂടുതൽ പിന്തുണച്ചു.