‘പ്രേമം’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗതേക്ക് കടന്നു വന്ന സംവിധയകനും നടനുമാണ് അൽഫോൻസ് പുത്രൻ.ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘ഗോൾഡി’നെ നിരവധി വിമർശനങ്ങൾ ആണ് ലഭിച്ചത് . ചിത്രം ഓ ടി ടി പ്ളാറ്റി റ്ഫോമിൽ എത്തിയപോളും  നിരവധി ട്രോളുകൾ എത്തിയിരുന്നു, ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ അൽഫോൻസ്. ഒരു ചിത്രം ഇറങ്ങിയാൽ ഇങ്ങേനെയും ട്രോളുകൾ എത്താമോ

പ്രതിഷേധ സൂചകമായി താരം തന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രൊഫൈൽ നൽകി കൊണ്ടാണ് സോഷ്യൽ മീഡിയിൽ തനറെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , നിങ്ങൾ എന്നെയും, ഗോൾഡിനെയും അവഹേളിക്കുന്നത് നിങ്ങൾക്ക് സംതൃപ്തിക്ക് വേണ്ടി ആയിരിക്കും, നിങ്ങൾക്കത് നല്ലതാണ്. എനിക്ക് വേണ്ടിയല്ല അതുകൊണ്ടു എന്റെ മുഖം ഇന്റർനെറ്റിൽ കാണിക്കാതെ ഞാന് പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമ അല്ല, നിങ്ങൾ എന്നെ പരിഹസിക്കാനോ, കളിയാക്കാനോ നിങ്ങൾക്ക് അവകാശം തന്നട്ടില്ല

നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ട്ടികൾ കാണാംഎം, എന്നാൽ അതിനെ വിമർശിച്ചാൽ ഞാൻ അദൃശനായി പ്രതിഷേധിക്കും. ഞാൻ പഴയതുപോലെ അല്ല, ഞാൻ എന്റെ കുടുംബ്ബക്കരോടും , സുഹൃത്തുക്കളോടും ഞാൻ വീഴുമ്പോൾ എന്റെ അരുകിൽ നിൽക്കന്നവരോടും ഞാൻ യെപോലും സത്യസന്ധത പുലർത്തും, ഞാൻ വീണപ്പോൾ എന്റെ മുന്നിൽ നിന്ന് ചിരിച്ച നിന്നെയൊക്ക ഞാൻ ഒരിക്കലും മറക്കില്ല അൽഫോൻസ് പുത്രൻ കുറിച്ച്.