മലയാള സിനിമയിലെ നിരവധി നല്ല സിനിമകൾ ചെയ്ത് സംവിധയകാൻ ആണ് സത്യൻ അന്തിക്കാട്. പ്രേഷകർക്കു ഇഷ്ടമുള്ള സിനിമകൾ മാത്രമാണ് അദ്ദേഹം കൂടുതൽ ചെയ്യ്തിട്ടുള്ളത്. ഒരു സിനിമ എടുത്തിട്ട് നിങ്ങള്ക്ക് തോന്നുവാണെങ്കിൽ കണ്ടാൽ മതിയെന്ന് ചിന്തിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. നമ്മുടെ ടെസ്‌റ്റിന്‌ അനുസരിച്ചാണ് സിനിമകൾ കൂടുതൽ ചെയ്യുന്നത്. ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ ഉണ്ടാകും അതൊരിക്കലും ഞാന്‍ എടുക്കാന്‍ പോകില്ല. ഞാന്‍ അതിന് തയ്യാറാകില്ല. ഉദാഹരണം പറഞ്ഞാല്‍ ആകാശദൂത് പോലൊരു സിനിമ എനിക്ക് ഇഷ്ടമാണ്.

അതുപോലെ ജോഷിയുടെ സിനിമകൾ കണ്ടു ഞാൻ അന്തം വിട്ടിട്ടുണ്ട്, എന്നാൽ ആ വഴിക്കു ഞാൻ പോകാറില്ല. ഞാൻ കൂടുതൽ നാട്ടിന്പുറ കഥകൾ ആണ് കൂടുതൽ എടുക്കുന്നത് . അതുകൊണ്ടു പ്രേക്ഷകർ എന്റെ സിനിമകളെ പറയുന്നത് ഒരേ റൂട്ടിൽ ഓടുന്ന ബസ്സ് എന്നാണ്


എനിക്ക് സേഫായ റൂട്ടില്‍ കൂടി പോകാനാണ് ഇഷ്ടം. ആളുകളെ കൊണ്ടുപോയി അപകടത്തില്‍ ചാടിക്കാന്‍ എനിക്ക് ആഗ്രഹമില്ല, സത്യന്‍ അന്തിക്കാട് പറഞ്ഞു.തൻ റെ സിനിമകളുടെ വിമശ്നങ്ങൾ ഒരുപാടു സ്വാധീനിക്കാറുണ്ട് സത്യൻ അന്തിക്കാട് പറയുന്നു.