മലയാളി പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായി നടിയാണ് ഷംന കാസിം. ഇപ്പോൾ താരം തന്റെ മേക്ക് ഓവർ നടത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞു. കുറച്ചു നാളുകൾക്കു മുൻപ് തന്റെ തടികുറച്ചു മെലിഞ്ഞിരുന്നു. താൻ മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ആയിരുന്നു തന്റെ ശരീരത്തിന്റെ ടൈറ്റിങ്ങിനെ കുറിച്ച് ഒരുപാടു ബോധവതി ആകുന്നതുഎന്ന് ഷംന പറയുന്നു. കണ്ണൂർ സ്വദേശ്യയായ താരം ഇപ്പോൾ കൊച്ചിയിൽ ആണ് താമസിക്കുന്നത്. തന്റെ വീട്ടിലുള്ളവർ എല്ലാം നല്ല ഭക്ഷണ പ്രിയരാണ്. അതും ഭക്ഷണങ്ങൾ എല്ലാം കൊഴുപ്പ് കൂടിയവയാണ് പ്രത്യേകിച്ചും പെർഫോമൻസ് ഒക്കെ ചെയ്യുമ്പോൾ. തെലുങ്കിൽ എല്ലാവരും ഡയറ്റ് ഒക്കെ വളരെ കൃത്യമായി പാലിക്കുന്നവരാണ്.

സെറ്റിലെക്കേ എന്നെ കളിയാക്കി അവർ ചിരിക്കും. ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉത്തരേന്ത്യൻ താരങ്ങൾ പഴങ്ങൾ ഒക്കെ കൃത്യം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് കണ്ടു. അത് കണ്ടപ്പോൾ ആണ് ഡയറ്റ് ചെയ്യണം എന്ന് തനിക്ക് തോന്നി തുടങ്ങിയത്. താൻ അഞ്ചു വര്ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷ്യൻ്റേ നിർദേശത്തോടെ ഡയറ്റ് നോക്കുകയാണ്.

ഇപ്പോൾ തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നും തനിക്കു മനസിലായി ഏതാണ് നല്ല ഭക്ഷണം  ആണേ കഴിക്കേണ്ടത് എന്ന്.അതുപോലെ ആവശ്യ ഘട്ടങ്ങളിൽ ആവശ്യം തേടാൻ മടിക്കാറുമില്ല. 60 കിലോ ഭാരം ആണ് ഉള്ളത്. പക്ഷേ അത് കുഴപ്പമില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ നാല്പത്തിഅഞ്ച് മിനിറ്റോളം വർക്കൗട്ട് ചെയ്യാറുണ്ട് ഷംന പറയുന്നു.