ഒരുകാലത്തു തെന്നിന്ത്യയിൽ  മികച്ച അഭിനയം  കാഴ്ച്ച വെച്ച നടിയായിരുന്നു ജയപ്രദ  സിനിമയിൽ ഒരുകാലത്തു സജീവമായ നടി നിരവധി സൂപ്പർസ്റ്റാറുകളോടൊപ്പവും  എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലെ ആദ്യ ചുവടു വെപ്പ്. താരത്തിന് സിനിമ മേഖലയിൽ മാത്രമല്ല  രാഷ്ട്രീയ മേഖലയിലും  തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇന്ത്യൻ  സിനിമയിലെ ഒരു വിശ്വ സുന്ദരി തന്നെ ആയിരുന്നു ജയപ്രദ. എന്നാൽ തന്റെ കഴിവും,സൗന്ദര്യവും തന്റെ വെക്തി ജീവിതത്തിൽ വളരെ പോരായ്‌മകൾ സൃഷിട്ടിച്ചിരുന്നു.


ഒരു കാലത്തു സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫല൦ വാങ്ങുന്ന ഒരു നടി കൂടിയായിരുന്നു ജയപ്രദ. ആദായ വകുപ്പിൽ ഒരു കൃത്യത പോലും ഇല്ലാത്തതിനാൽ ടാക്സ് നോട്ടീസ് പോലും ആയിച്ചിരുന്നു. നിയമ നടപടികൾ പോലും വല്ലാത് തളർത്തിയിരുന്നു നടിയെ. അത് താരത്തിന്റെ വ്യക്തിജീവിതത്തെ പോലും തളർത്തിയിരുന്നു. ആ സമയത്താണ് പ്രൊഡ്യൂസർ ശ്രീകാന്ത് നഹ്ത ഒരു സഹായ ഹസ്തം പോലെ താരത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഈ കാരണം കൊണ്ട് ശ്രീകാന്തുമായി ഒരു സൗഹൃദവും അതോടൊപ്പം പ്രണയവും വളർന്നത്.


ആദ്യ വിവാഹിതനും, മൂന്നു കുട്ടികളുടെ അച്ഛനുമായിരുന്നു നിയപരമായി ആദ്യ ബന്ധം വേർപെടുത്തിയതിനു ശേഷം ആണ് ജയപ്രദയെ വിവാഹം കഴിച്ചതും. ശ്രീകാന്തിന്റെ വീട്ടുകാരോ ബന്ധുക്കളോ ഈ ബന്ധത്തിന് അനുകൂലം ആല്ലാത്തതിനാൽ ;ഇരുവരും ഒന്നിച്ചു കഴിഞ്ഞിരുന്നില്ല. ഭർത്താവു രണ്ടാം വിവാഹത്തിൽ ആയിരുന്നു എങ്കിലും അതൊന്നും ജയപ്രദയെ അതൊന്നും ബാധിച്ചിരുന്നില്ല അത്രമാത്രം ഇഷ്ട്ടം ഉണ്ടായിരുന്നു ഇരുവർക്കും. എന്നാലും ഒരുമിച്ചു ജീവിക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല ആ സംഭവം ജയപ്രദയെ അകെ തളർത്തിയിരുന്നു അത് യഥാർത്ഥ ജീവിതത്തിലും, സിനിമ ജീവിതത്തിലും താരം തന്നെ ഇത് ഒരു അഭിമുഖ്ത്തിൽ പറഞ്ഞതാണ്.