ശക്തമായ നിരവധി  കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ  ഹൃദയം കീഴടക്കിയ  മലയാളി നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ “ഋതു” എന്ന  ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാൾ എന്ന് തന്നെ പറയാം. നിരവധി സിനിമകളിൽ റീമ നായികയായി എത്തിയിട്ടുണ്ട്. എന്നാൽ  താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി ആരാധകർ  ഉള്ള നായികകൂടിയാണ് റിമ.

സിനിമയിൽ എത്തിയ ശേഷം സംവിധായകൻ ആഷിക് അബുവിനെ റീമ വിവാഹം ചെയ്തു.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.ശക്തമായി സംസാരിക്കുന്ന ഒരു വ്യക്തി  കൂടിയാണ് റിമ. എന്നാൽ  പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളില്‍ ആണ് കൂടുതൽ സംസാരിക്കാറുള്ളത്. അതുകൊണ്ടു തന്നെ മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു റിമ അവതരിപ്പിച്ചതും.

സിനിമയിൽ നിന്നും ഇടവേള എടുത്തു നിൽക്കുകയാണ് റിമ ഇപ്പോൾ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രേക്ഷകരെ കണ്ണ് ചിമ്മിക്കുന്ന രീതിയിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ താരം  പങ്കു വെക്കാറുണ്ട്. എന്നാൽ ചിത്രങ്ങൾ ഇടുമ്പോൾ നെഗറ്റീവ് പ്രതികരണവും നേരിടേണ്ടി വരാറുണ്ട്. എന്നാൽ  പ്രതികരിക്കണ്ടേ എടുത്ത്  ശക്തമായ മറുപടിയും നൽകാറുണ്ട്  തരം.ഇപ്പോൾ  ഇതാ താരത്തിന്റെ  ഏറ്റവും പുതിയ ചിത്രങ്ങൾ പച്ച കളറിൽ ഷാൾ വെച്ച് മറിച്ചു  മൂക്കുത്തി  ഇട്ടു വളരെ സെക്സി  ലുക്കിൽ ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിന് റിമ നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെ ആണ്.” ടു ദി ലാസ്‌റ്  മൂൺ ഓഫ് ദി ഇയർ” നിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.