മലയാളികളുടെ പ്രിയപ്പെട്ട നടി  നമിത  പ്രമോദ് മിനിസ്ക്രിനിൽ  നിന്നും ബിഗ് സ്‌ക്രീനിലെത്തി തിളങ്ങി നിൽക്കുകയാണ് താരം.വേളാങ്കണ്ണി മാതാവ്  എന്ന പരമ്പരയിലൂടെ ആണ്  ഏഴാം  ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നിൽ  എത്തുന്നത് .പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടർന്ന് അമ്മെ ദേവി , എന്റെ  മനസപുത്രി  തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

NAMITHA PRAMOD

ഈ  അടുത്ത്  നിരവധി ഫോട്ടോഷൂട്ടുകൾ  നമിത സോഷ്യൽ മീഡിയയിളുടെ പങ്കുവെച്ചിരുന്നു. എന്നാൽ  അധിയകവും  ഹേറ്റ്ർസ് ഒന്നുമില്ലാത്ത  ഒരു നടി  കൂടിയാണ്  നമിതാ  പ്രമോദ്. മലയാളത്തിലും അന്യഭാഷകളിലും താരത്തിന്  നിരവധി നല്ല  അവസരങ്ങൾ  താരത്തിന്  ലഭിച്ചിട്ടുണ്ട്. നടൻ  വേഷങ്ങളും മോഡൻ  വേഷങ്ങളും  ഒരുപോലെ  ഇണങ്ങുന്ന  നമിത  ഇതുവരെ ഗോസ്സിപ്പുകളിലും  താരത്തിന്  നിരവധി നല്ല അവസരങ്ങൾ താരത്തിന്  ലഭിച്ചിട്ടുണ്ട് .

NAMITHA NEW PHOTO