ഒരുകാലത്തു  നിരവധി ഹാസ്യ താരങ്ങളിൽ ഒരാൾ ആയിരുന്നു കുതിരവട്ടം പപ്പു, ഇപ്പോൾ അദേഹത്തിന്റെ മകൻ ബിനു പപ്പു അദ്ദേഹത്തെ കുറിച്ച്  തുറന്നു പറയുകയാണ്, അച്ഛനെ ജീവിതം എന്ന് പറയുന്നത് അഭിനയം തന്നെ ആയിരുന്നു, അത് സിനിമയിൽ ആയാലും, നാടകത്തിൽ ആയാലും. അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല ഞാൻ സിനിമയിൽ വരണം എന്ന്, പഠിപ്പിച്ചു വലിയ നിലയിൽ എത്തണമെന്ന് എന്നായിരുന്നു അച്ചന് ഞങ്ങളെ പറ്റിയുള്ള ചിന്ത ബിനു പറയുന്നു

ഞാൻ ഡിഗ്രി കഴഞ്ഞതിനു ശേഷം അനിമേഷനും വിഎഫ്എക്സും പഠിച്ചു.അങ്ങനെ ആ സമയത്തു എങ്ങനെയോ ആണ് ഞാൻ സിനിമയിൽ എത്തപ്പെട്ടത്, മമ്മൂക്കക്ക് ഇന്നും അഭിനയിച്ചിട്ടു കൊതി തീർന്നിട്ടില്ലല്ലോ അതുപോലെ ആയിരുന്നു എന്റെ അച്ഛനും അദ്ദേഹത്തിനും അഭിനയിച്ചു കൊതി തീർന്നിട്ടില്ല എന്ന് മരിക്കുവോളം പറയുമായിരുന്നു ബിനു പറയുന്നു. അച്ഛൻ സുഖമില്ലാതെ കിടക്കുന്ന സമയത്തു പ്പോലും നിരവധി ഓഫ്‌റുകൾ എത്തിയിരുന്നു അന്ന് ഫോണിൽ വിളിക്കുന്ന സമയത്തു അച്ഛൻ ഫോൺ കട്ട് ചെയ്‌യത്പോലും ആ ഓഫറുകൾ കേട്ടുകൊണ്ടിരിക്കും.

അച്ഛനെ നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ പോലും അദ്ദേഹം അഭിനയിച്ചു, അങ്ങനെ അഭിനയിച്ച ചത്രങ്ങൽ ആണ് പല്ലാവൂർ ദേവനാരായണൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവ, പല്ലാവൂർ ദേവ നാരായൺഎന്ന ചിത്രത്തിൽ അഭിയിക്കുമ്പോൾ അദ്ദേഹം ആയിരുന്നു അച്ഛനെ ലൊക്കേഷനിലേക്ക് കൊണ്ടുപോകുകയും, കൊണ്ട് വിടുകയു൦ ചെയ്യുന്നത് ബിനു പറയുന്നു