ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ഹണി റോസ്. നാടൻ ലൂക്കും, മോഡേൺ ലുക്കും ഒരുപോലെ തിളങ്ങുന്ന നടിയാണ് ഹണി റോസ്.  താൻ ആദ്യമായി അഭിനയിക്കാൻ എത്തിയപ്പോൾ സ്ലീവ് ലെസ്സ് ഡ്രെസ്സുകളും, ഷോർട്സുകളും ധരിക്കാൻ വളരെ ബുദ്ധിമുട്ടു ഉണ്ടായിരുന്നു. തനിക്കു ആദ്യം ഈ ഡ്രസ്സ് കിട്ടിയപ്പോൾ വഴക്കുകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. താൻ ഈ വസ്ത്രം മാറ്റിത്തരമോ എന്ന് വരെ ചോദിച്ചിട്ടുണ്ട് ഹണി റോസ് പറയുന്നു.

തമിഴിൽ ആദ്യമായി താൻ ഒരു സിനിമ ചെയ്യ്‌ൻ പോയപ്പോൾ തനിക്ക് അവർ ഈ രീതിയിലുള്ള ഡ്രസ്സ് ധരിക്കാൻ തന്ന്, ഞാൻ പ്രശ്‌നം ഉണ്ടാക്കി, എനിക്ക് വളരെ സങ്കടം ഉണ്ടായി. എന്താണ് ഇവർ ഇങ്ങനെ എന്നെ ചീത്ത വിളിക്കുന്നത് എന്നു പോലും കരുതി. ഞാൻ അവരോടു പറഞ്ഞു സാർ എനിക്ക് ഈ ഡ്രസ്സ് വേണ്ട ഞാൻ സ്ലീവ്   ഉപയോഗിക്കില്ല ,തമിഴിൽ  ഞാൻ  സിനിമ ചെയ്യുമ്പോൾ ഒരുപാടു ചീത്ത വിളി കേട്ടിരുന്നു, തമിഴിൽ ഈ സ്ലീവ് മസ്റ്റ് ആയിരുന്നു ഹണി റോസ് പറയുന്നു.

അവർ എന്നോട് ദേഷ്യപ്പെട്ടു  ചോദിക്കുന്നത് നിങ്ങൾ ചൂടി പുതച്ചു മാത്രമേ സിനിമയിൽ അഭിനയിക്കൂ എന്നാണ്, അങ്ങനെ തമിഴിൽ സിനിമ ചെയ്യുന്ന സമയത്തു എനിക്ക് നിരവധി ചീത്ത വിളി കേൾക്കേണ്ടി വന്നു. അന്നു എനിക്ക് തമിഴ് ഇന്ടസ്ട്രിയെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. പിന്നീട്  അങ്ങനെയുള്ള ഡ്രെസ്സുകൾ ധരിക്കാൻ തീരുമാനിച്ചു, ചങ്ക്‌സിൽ ആയിരുന്നു ആദ്യമായി ഞാൻ ഷോർട്സ് ധരിച്ചത് ഹണി റോസ് പറയുന്നു.