മലയാളികളുടെ മനസ്സിൽ വാത്സല്യമുള്ള ഒരു ആരാധനയും സ്നേഹവും നേടിയെടുക്കാൻ കഴിഞ്ഞൊരു നടിയാണ് നസ്രിയ നാസിം വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ വന്ന താരം ആണ് നസ്രിയ .മമ്മൂട്ടി ചിത്രമായ പളുങ്കു ലൂടെ  ആണ് താരത്തിന്റെ കടന്നു വരവ് അതിൽ നല്ലൊരു വേഷം തന്നെ ആയിരുന്നു മമ്മൂട്ടിയുടെ മകളായിട്ടാണ് താരം അതിൽ എത്തിയത് .പിന്നീട് നസ്രിയയ്ക് കയ്യ് നിറയെ ചിത്രങ്ങൾ ആയിരുന്നു ബാംഗ്ലൂർ ഡേയ്സ് ഇടയ്ക് വെച്ചായിരുന്നു ഫഹത് ഫാസിലുമായുള്ള വിവാഹം ഉറപ്പിച്ചത് വിവാഹശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ എത്തിയത് തെലുങ്കിലേക് ആയിരുന്നു .

 

 

നസ്രിയ ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് ഇൻസ്റ്റാഗ്രാം വീഡിയോയും മറ്റും അങ്ങനെ താരം പങ്കു വെച്ച ഒരു ഇഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ വൈറൽ  ആയിരിക്കുന്നത് ഒന്നും ചെയ്യാനില്ലാത്ത ചില നേരങ്ങൾ എന്നോര് ക്യാപ്ഷനോടുകൂടി ആണ് താരം വീഡിയോ പങ്കുവെച്ചത് .

വീട്ടിലുള്ള കുറച്ചു രസകരസ്‌മയ വീഡിയോ ആണ് നസ്രിയ വീഡിയോയിലൂടെ കാണിക്കുന്നത് എന്തായാലും വളരെ സിമ്പിൾ ആണ് നസ്രിയ ഇതിൽ വളരെ ക്യൂട്ട് ഉം