ഫ്ളവർസ് ചാനലിലെ മികച്ച പരമ്പരകളിൽ ഒന്നാണ് ചക്കപഴം .എന്നാൽ ഒരു തലവേദന പിടിച്ചത് പോലെ ഈ സീരിയലിൽനിന്നും താരങ്ങൾ എല്ലാം പിരിയുന്നു .ഈ പരമ്പരയിൽ ആദ്യം നല്ല പ്രകടനം കാഴ്ച വെച്ച നായകൻ ആയിരുന്നു അർജുൻ സോമശേഖരൻ. അര്ജുനനിനു ശേഷം ഉത്തമൻ എന്ന വേഷം ചെയ്യ്തു കൊണ്ടിരുന്ന ശ്രീകുമാറും എന്നാൽ വീണ്ടും ഒരു താരം കൂടി ചക്കപ്പഴത്തിൽ നിന്നും പിന്മാറുന്നു .ഈ പാരമ്പരയിലെ കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി രജനി കാന്ത് .ചക്ക പഴത്തിലെ അമ്മയുടെ  വേഷം ചെയ്യുന്ന സബിറ്റജോർജാണ് ഈ വിവരം പുറത്തു വിട്ടത് .

സബിറ്റജോർജി ശ്രുതിയോടൊപ്പമുള്ള വീഡിയോ പങ്കു വെച്ചുകൊണ്ടാണ് ഈ വിവരം പന്കുട്ടി വെച്ചിരിക്കുന്നത് .വികാരഭരിതയായി ഒരു അമ്മ പട്ടു പാടിക്കൊണ്ട് ആണ് തന്റെ മകളെ യാത്രയാക്കുന്നതആ വീഡിയോയിൽ കാണാം .തന്റെ തുടർ പഠനത്തിന് വേണ്ടിയാണു ശ്രുതി പരമ്പരയിൽനിന്നും മാറുന്നത് എന്നും താരം പറയുന്നു .നിന്റെ എല്ലാ കാര്യങ്ങളും മികച്ചതാകട്ടെ എന്നും സബിറ്റആഷ്‌മസിക്കുന്നു .നിന്നെ ഞങ്ങൾ  മിസ് ചെയ്‌യുഎന്നും ഇടക്ക് നീ വരികയും ചെയ്യണം എന്നും സബിറ്റജോർജപറയുന്നു .

പോസ്റ്റിനു താഴെയായി താങ്ക്സ് എന്നശ്രുതിയുടെ കമെന്റ് വന്നിട്ടുണ്ട് .കൂടാതെ സ്നേഹ ശ്രീകുമാറും കമെന്റ് അയച്ചിട്ടുണ്ട് .താരത്തിന് ആശമ്സകളുമായി നിരവധി പേര് എത്തിയിട്ടുണ്ട് .പൈങ്കിളി ഇല്ലാത്ത ചക്കപഴം ഇനിയും ചക്ക പഴം ആയിരിക്കില്ല എന്നും ചില പ്രേക്ഷകർ അയച്ചിട്ടുണ്ട് .ചക്ക പഴത്തിലെ അശ്വതി പ്രസവത്തിനായി പോയതാണ് താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മറ്റു ചില പ്രേക്ഷകർ .