നാടൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് ഭാമ.മലയാള ചിത്രങ്ങൾക്ക് പുറമെ മറ്റുഭാഷകളിലും ശ്രെദ്ധയമാണ് നടി.വിവാഹം കഴിഞ്ഞതിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും മാറിനിൽക്കുകയാണ് ഭാമ.എന്നാലും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ് ഭാമ.

യൂടൂബ് ചാനലിലൂടെ തൻ്റെ എല്ലാവിധ വിശേഷങ്ങളും ആരാധകർക്കായി പങ്കു വെയ്ക്കാറുമുണ്ട്.എന്നാൽ ഇപ്പോൾ തൻ്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

പനിനീർ പൂക്കൾക്കിടയിൽ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.നിമിഷം നേരം കൊണ്ട് ആരാധകർ നിമിഷ നേരം കൊണ്ട് തന്നെ ഏറ്റെടുത്തിരിക്കുകയാണ്.