മോഹൻലിന്റെ ആദ്യ കാലങ്ങളിലെ  സാരഥി ആയിരുന്നു ആന്റണി പെരു൦ പാവൂർ. അങ്ങോനൊരു അവസരം ലഭിച്ച ആന്റണി ഇപ്പോൾ നിർമാണ രംഗത്തു എത്തിയത് വളരെ പെട്ടന്ന് ആയിരുന്നു. അങ്ങനെ ആദ്യമായി നിർമാണം ചെയ്യ്ത ചിത്രം നരസിംഹം ആയിരുന്നു അതിനു ശേഷം നിരവധി ചിത്രങ്ങൾ ആന്റണി പെരുമ്പാവൂർ  ഇതിനോടകം ചെയ്യ്തു കഴിഞ്ഞു ഇപ്പോൾ ആ സൗഹൃദ ബന്ധം എങ്ങനെ ഉണ്ടായി എന്ന് നിർമാതാവ് സന്തോഷ്ദമോദരൻ പറയുന്നു.


തുടക്ക കാലം മുതൽ മോഹൻലാലിനൊപ്പം എല്ലാ സെറ്റുകളിലും ആന്റണി പെരുമ്പാവൂർ എത്തുമായിരുന്നെന്നും ലൊക്കേഷൻ പരിശോധിച്ച് നടന് കംഫർട്ടബിൾ ആണെങ്കിൽ മാത്രമേ സെറ്റിൽ നിന്ന് പോവുമായിരുന്നുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. മോഹൻലാലിന്റെ പെരുമാറ്റ രീതിയെ പറ്റിയും ഇദ്ദേഹം സംസാരിച്ചു.മോഹൻലാലിൻറെ കൂടെ അന്നും ആന്റണി ഉണ്ടായിരുന്നു. മോഹൻലാലിൻറെ ചന്ദ്രോത്സവം എന്ന ചിത്രത്തിന്റെ സമയത്തും ആന്റണി കൂടെ ഉണ്ടായിരുന്നു. യങ്കര കെയറിം​ഗ് ആണ്. പുള്ളി വന്നിട്ട് ആദ്യത്തെ കുറച്ച് ദിവസം അവിടെ നിൽക്കും. സെറ്റെല്ലാം ഓക്കെ ആണെന്ന് തോന്നിയാൽ മാത്രമേ പുള്ളി പോവുള്ളൂ
എത്ര വലിയ പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞാലും ലാലേട്ടൻ കഴിഞ്ഞിട്ടേ ശ്വാസം പോലുമുള്ളൂ. അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രമാണ് ഇത്രയും വളർന്നത് എന്നേ പറയുകയുള്ളൂട്ടണ പ്രവേശം ചെയ്യുന്ന സമയത്തെ താൽക്കാലിക ഡ്രെെവറെ തിരിച്ചറിഞ്ഞ മോഹൻലാലാൽ ആന്റണിയെ വിളിക്കുകയായിരുന്നു,ആന്റണിയുടെ ആ കണക്കു കൂട്ടൽ തെറ്റിയില്ല അതുകൊണ്ടു തന്നെ ഇന്നും ആ സുഹൃത്‌ബന്ധം മുന്നോട്ട് പോകുന്നത്.