മലയാളപ്രേഷകരുടെ  താര കുടുംബമാണ് മല്ലികാസുകുമാരന്റെ.ഇപ്പോൾ മല്ലിക പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ മക്കളെ തിരുത്താൻ ഒരുപാടു  ശ്രെമിച്ചിട്ടുണ്ട് മല്ലിക പറയുന്നു. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.താൻ ഇരുവരെയും തിരുത്താൻ ശ്രെമിച്ചിട്ടുണ്ട്. അവരുടെ അഭിപ്രയ സ്വാതന്ത്രിയത്തിൽ ഇടപെട്ട് സംസാരിക്കാൻ അല്ല ,രാജുവിനെ അച്ഛന്റെ കൂട്ട  ക്ഷമ ശീലം ഇല്ല.


ഇന്ദ്രനെ ആണെങ്കിൽ അത് കുറച്ചു കൂടി പോയി. ഇതൊക്കെ തുടക്കകാലത്തെ പ്രശ്‌നങ്ങളായിരുന്നു. രാജുവിനോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നീ ഒരു ക്യാമറയുടെയോ ലെന്‍സിന്റെയോ കാര്യം ചോദിക്കുമ്പോള്‍ പലര്‍ക്കും തോന്നും ഇന്നലെ വന്നവന് ക്യാമറയുടെ ലെന്‍സ് അറിയണമെന്ന്.

അവരെ സംബന്ധിച്ചു നീ ഇന്നലെ വന്ന നടൻ ആണ്, അങ്ങേനെ ഉള്ള ഒരാൾ അവരോടു ചോദിക്കുമ്പോൾ വല്ലാതെ തോന്നും പ്രൊഡ്യൂസര്മാര്കും , സംവിധായകർക്കും മല്ലിക പറയുന്നു. അതുകൊണ്ടു കുറച്ചു കൂടി പോകട്ടെ അതിനുള്ള സമയവും കൂടി എത്തട്ടെ മല്ലിക പറയുന്നു.