വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ആരംഭിച്ച കമ്പനി ഇപ്പോള്‍ വിജയ് ബാബുവിന്റ  ഉടമസ്ഥതയിൽ ആണ് .രണ്ടാളുംപിണക്കത്തലാവുകയും വേര്‍പിരിയുകയുമൊക്കെ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.മലയാളത്തില്‍ ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്.രണ്ടാളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. അതാണ് ഈ മാച്ചിങ്ങിന് പിന്നിലെന്നാണ് വിജയ് ബാബു പറയുന്നത്.എല്ലാ കാര്യത്തിലും നേരെ വിപരീതമായ അഭിപ്രായമാണുള്ളതെന്ന് സാന്ദ്രയും സൂചിപ്പിക്കുന്നു.

Vijay Babu and Sandra Thomas

സാന്ദ്രയുമായി വഴക്കുണ്ടാക്കാത്ത ദിവസങ്ങളില്ലെന്നാണ് വിജയ് പറഞ്ഞത്.എല്ലാ കാര്യത്തിലും നേരെ വിപരീതമായ അഭിപ്രായമാണുള്ളതെന്ന് സാന്ദ്രയും സൂചിപ്പിക്കുന്നു.ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം.ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം.രണ്ടുപേരുടയും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഒത്തുചേരുമ്പോൾ അത് നല്ല ഒരു പ്രൊജക്റ്റ് ആയിട്ട് മാറുന്നു.

Vijay Babu and Sandra Thomas

സബ്ജക്റ്റ് തിരഞ്ഞെടുക്കുന്നത് താൻ ആണെന്നും പ്രൊജക്റ്റ് കണ്ട്രോൾ ചെയ്യുന്നത് സാന്ദ്രയുമാണ് . അറുപത് ദിവസത്തെ വർക്ക് പ്ലാനിങ് കണ്ട്രോൾ ചെയ്യുന്നത് സാന്ദ്രയാണ്. പ്ലാനിംഗിലുള്ള കോസ്റ്റിൽ പ്രൊജക്റ്റ് തീർക്കുന്നത് സാന്ദ്രയുടെ ഉത്തരവാദിത്തമാണ്. സെറ്റിൽ പോകുമ്പോൾ ഒരു നടനായി മാത്രമാണ് താൻ പോകുന്നതെന്നും വിജയ് ബാബു പറയുന്നു .