ചൈനയെ ഞെട്ടിച്ചു പുഴുമഴ പെയ്തിറങ്ങിയത് ലക്ഷ കണക്കിന് പുഴുക്കൾ.പലതരം വിചിത്ര മഴകൾ പെയ്യാറുണ്ട്.ഐസ് മഴ , ചിലന്തി മഴ , അങ്ങനെ വിചിത്ര മായ പല മഴകൾ.എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പെയ്ത പുഴുമഴയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.

ചൈനയിലെ “ബെയ്‌ജിങ്ങിലാണ് “സംഭവം.സമീപത്തെ പ്ലോപ്പർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പറന്നെത്തി എന്നതാണ് ഇപ്പോഴത്തെ പ്രാഥമിക നിഗമനം.എന്തായാലും സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.ഇതിനുമുൻപും അദ്ഭുതകരമായ പല പ്രേതിഭാസങ്ങളും ചൈനയിൽ നടന്നിട്ടുണ്ടെങ്കിലും പി[പുഴു മഴ എന്നത് എല്ലാവരിലും ഭീതി പരത്തിയ ഒന്നാണ്.

എന്തായാലും ചൈനയിൽ എല്ലാവരും തന്നെ വലിയ പ്രശ്നത്തിൽ എത്തിനിക്കുകയാണ്.വിചിത്ര മഴയിൽ ഏറ്റവും ശ്രെദ്ധ നേടിയ മറ്റൊന്നാണ് ആയിരത്തി തൊള്ളായിരത്തി നാപതിൽ റഷ്യയിലെ ഗോർക്കി പട്ടണത്തിൽ പെയ്ത നാണയമഴ.നാണയം മഴയെ പോലെ തന്നെ ഇപ്പോൾ അതിശയമായിരിക്കുകയാണ് പുഴുമഴ.