മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് എത്തിയ വിജയലക്ഷ്മി ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിലും പുറത്തുമായി നിരവധി ഗാനങ്ങൾ വിജയലക്ഷ്മി ആലപിച്ചിരുന്നു .

നിറങ്ങളില്ലാത്ത ലോകത്തുനിന്നും എത്തിയ വിജയലക്ഷ്മിക്ക് പാട്ടുകാളായിരുന്നു എല്ലാം .തന്റെ പ്രതിസന്ധികളെ എല്ലാം പാട്ടുകളിലൂടെ ആയിരുന്നു അവർ നേരിട്ടിരുന്നതും .ഇപ്പോൾ ഏറെ സന്ദോഷകരമായ ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് വിജയലക്ഷി .തനിക്ക് വൈകാതെ തന്നെ കാഴ്ച തിരികെ ലഭിക്കും എന്നതായിരുന്നു ആ വാർത്ത .വിജയ ലക്ഷ്മിയുടെ അച്ഛൻ മുർളീധരൻ ആണ് ഈ സന്ദോഷ വാർത്ത പറഞ്ഞിരിക്കുന്നത് .

എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരുപാടിയിൽ ആണ് തുറന്ന് പറച്ചിൽ .അമേരിക്കയിൽ പോയി കാണിച്ചിരുന്നു അവിടെ നിന്നുമുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. നരമ്പിന്റെയും ബ്രയിന്റെയും കുഴപ്പം ആണെന്നാണ് പറഞ്ഞത്. മരുന്ന് കഴിച്ചപ്പോൾ അതെല്ലാം മാറിയിട്ടുണ്ട്. റെക്ടിനിയുടെ ഒരു പ്രശ്നമാണ് ഇപ്പോൾ ഉള്ളത്. അതിപ്പോൾ നമുക്ക് മാറ്റി വെക്കാം. ഇസ്രായിൽ അത് കണ്ടു പിടിച്ചിട്ടുണ്ട്. ആർറ്റിഫിക്ഷൽ ആയുള്ള റെക്ടിന. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോകണമെന്ന് വിചാരിച്ചിരിക്കുകയാണ്. എന്നും അച്ഛൻ മുരളീധരൻ പറയുന്നു.

നേര്ത്ത മൊത്തം ഇരുട്ടായിരുന്നു എന്നാൽ ഇപ്പോൾ ചെറിയ രീതിയിൽ  വെളിച്ചം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്നും പറയുന്നു . കാഴ്ച ശക്തി കിട്ടുമ്പോൾ ആരെയാണ് ആദ്യം കാണാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അച്ഛനെയും അമ്മയെയും പിന്നെ ഭഗവാനേം ഗുരുക്കൻമ്മാരേം കാണണം എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

യുഎസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ആദ്യ കാലത്ത് കാഴ്ച തീരെ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നി തുടങ്ങിയിട്ടുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പേ മിന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യലായിട്ട് റെറ്റിന.

അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നതെന്ന് വിജയലക്ഷ്മിയുടെ  അച്ഛന്‍ പറയുന്നുകാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്  അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി..