ഉണ്ണിമുകുന്ദൻ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കർ സംവിധാനം ചെയിത ചിത്രമാണ് .എന്നാൽ ചിത്രത്തിൽ ഇന്ദ്രൻസ്, മനോജ് കെ ജയൻ, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആൻ മെഗാ മീഡിയ, മാമാങ്കം സിനിമയുടെ നിർമ്മാതാക്കളായ കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന്റെ ഛായാഗ്രഹണം ചെയിതിരിക്കുന്നത് വിഷ്ണു നാരായണന് ആണ് . സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, കലാസംവിധാനം സുരേഷ് കൊല്ലവും നിർവഹിക്കും.വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്, ആക്ഷന്‍ കൊറിയോഗ്രഫി കനല് കണ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന് കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍ ആണ്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലേക്ക് എത്തുന്നു തന്നെ പറയാം.