മാധ്യമ രംഗങ്ങളിൽ ഒരുപാടു തിളങ്ങി നിന്ന ഒരു വ്യക്തിയാണ് രേഖ മേനോൻ, എന്നാൽ മാധ്യമ രംഗത്തു നിന്നും തന്നെ മലയാള സിനിമയിൽ അഭിനയിത്തിന് ക്ഷണിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് രേഖ. ബേസിൽ ജോസഫ് സംവിധാനം ചെയ്യ്ത ഗോദ എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നു, ചിത്രത്തിൽ നായകനായി എത്തിയത് ടോവിനോ തോമസ് ആയിരുന്നു. ഈ ചിത്രത്തിൽ ടോവിനോയുടെ അമ്മ വേഷത്തിനായി വിളിച്ചു,

തനിക്കു ഒട്ടും പരിചയമില്ലാത്ത ഒരു മേഖല തന്നെയാണ് സിനിമ. അതുകൊണ്ടു തന്നെ ഞാൻ അത് ചെയ്യ്താൽ മഹാ ബോറായി മാറും. അതുകൊണ്ടാണ് എനിക്ക് അഭിനയം ഒരു ഭയം, എന്നാൽ ചില സമയത്തു ഇന്ന സിനിമയിലെ ആ വേഷം ചെയ്യണമെന്ന് ആഗ്രഹം തോന്നാറുണ്ട്, എന്നാൽ അത് എനിക്ക് മാത്രമല്ല സംവിധയാകർക്കും തോന്നണ്ടേ രേഖാ പറയുന്നു.

എന്നാൽ ഗോദ സിനിമയിലേക്ക് തന്നെ ടോവിനോയുടെ അമ്മ വേഷം ചെയ്യാൻ വിളിച്ചിരുന്നു എന്നാൽ താൻ അത് നിരസിച്ചു, എന്നാൽ അമ്മ വേഷം പറ്റില്ല പകരം നായിക വേഷം ചെയ്യാമെന്ന് രേഖ തമാശ രൂപേണ പറയുന്നു, മാധ്യമ രംഗങ്ങളിൽ മികവ് ആണെങ്കിലും തനിക്ക് സിനിമ മേഖല വലിയ ബുദ്ധിമുട്ടാണ്. പിന്നീട് രണ്ടു സിനിമകളിൽ ജേർണലിസ്റ്റ് ആയും, കോളേജിലെ പ്രിൻസിപ്പൽ റോൾ ചെയ്യാനും വിളിച്ചു, എന്നാൽ ഒന്നും വേണ്ടാന്ന് വെച്ച് രേഖ മേനോൻ പറയുന്നു, മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖ്ത്തിലാണ് രേഖ ഈ കാര്യം വ്യക്തമാക്കിയത്.