ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന കുടുംബ വിളക്കിലെ പ്രതീഷ്‌എന്ന നുബിൻ ജോണി വിവാഹിതൻ ആകുന്നു .നുബിൻ കുടുംബവിളക്കിലെ സഹനടിയായ അമൃത നായരുമായി ഇഷ്ട്ടത്തിലാണെന്ന് പൊതുവെ ഒരു സംസാരം ഉണ്ടായിരുന്നു.എന്നാൽ അത് ശെരിയല്ല താൻ വേറൊരു പെൺകുട്ടിയുമായി സ്നേഹത്തിൽആണെന്നും നുബിൻ പറയുന്നു.ഒരു ഡോക്ടർ ആണ് താൻ സ്നേഹിക്കുന്ന പെൺകുട്ടി എന്നും നുബിന് പറയുന്നു.റെഡ് കാർപെറ്റിൽ പങ്കെടുത്തപ്പോൾ ആണ് ഈ വിവരം പറയുന്നത്.ആറുമാസത്തിനുള്ളിൽ തന്റെ വിവാഹം ഉണ്ട് എന്നാണ് പറഞ്ഞത്   തന്നേയ് കണ്ടാൽ ഷൈൻ ടോം പോലെയാണ് എന്നാണ് സെറ്റിൽ പോലും പറയുന്നത് സൂര്യയിലാണ് ഞാൻ ആദ്യമായി വർക്ക് ചെയുന്നത് .

ബോബൻ ചേട്ടനെ ഒരു അനിയൻ അഭിനയിക്കാൻ വേണ്ടി വന്നു എന്റെ ഭാഗ്യത്തിന് ആരും അവിടെ ഉണ്ടായിരുന്നില്ല വേറൊരു നിവർത്തിയില്ലാതെ എന്നേ എടുക്കേണ്ടി വന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്നു അവൻ നല്ല അഭിനയം ഉള്ളവൻ ഞാൻ ഒരനക്കവും ഇല്ലാതെ നിൽക്കുവാൻ തുടങ്ങി  എനിക്ക് ഡയലോഗ് കാണുമ്പൊൾ എന്റെ ഹാർട്ട് ഇടിക്കും എന്തായാലും അവർ എന്നേ പഠിപ്പിച്ചു ഒരു വിധം ആക്കി.കോട്ടയത്തെ ആണ് വധുവിന്റെ വീട് എന്റെ ആൻറ്റിയുടെ വീടിനടുത്താണ് ആ കുട്ടിയുടെയും വീട്.അവൾ ഒരു ഡോക്ടർ കൂടിയാണ് .ഒരു സിനിമയിൽ ഞാൻ അഭിനയിക്കണം എന്നാണ് അവളുടെ ആഗ്രഹം പുള്ളികാരിയാണ് എനിക്ക് ഇപ്പോൾ വലിയ സപ്പോർട്ട് .