മലയാളികളുടെ പ്രിയ താര ദമ്പതികൾ തന്നെയാണ് നസ്രിയയും, ഫഹദ്  ഫാസിലും. പ്രേഷകരുടെ ഭയം ഉള്ളിൽ നിന്നും മാറിയത്   വിവാഹത്തിന് ശേഷം  നസ്രിയ സിനിമയിൽ അഭിനയിച്ചപ്പോൾ ആണ്, താൻ ഫഹദിനെ വിവാഹം കഴിച്ചത് തന്നെ ആ ഒരു ഉറപ്പിൽ വിശ്വാസം ഉള്ളതുകൊണ്ട് മാത്രം ആണ് നസ്രിയ പറയുന്നു. താൻ ഫഹദിനെ വിവാഹം കഴിച്ചത് ജീവിതം ഒരിക്കലും മാറില്ല എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു.

താരം സ്റ്റാർ ആൻഡ് സ്റ്റിയിലിനു നൽകിയ അഭിമുഖ്ത്തിൽ ആണ് ഇത് വെക്തമാക്കിയത്. ഞങൾ രണ്ടുപേരും പരസ്പരം ബഹുമാനത്തിലും, സ്നേഹത്തിലുമാണ് മുന്നോട്ടു പോകുന്നത്, ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അറിഞ്ഞു കൊണ്ടാണ് താൻ ഫഹദുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നും നസ്രിയ പറയുന്നു.ഞാൻ ഫഹദിനെയോ, എന്നെ ഫഹദോ മാറ്റാൻ ശ്രെമിച്ചിട്ടില്ല, ആ ഒരു കാരണം തന്നെയാണ് ഞങ്ങളുടെ വിവാഹം .

ഞാന്‍ വന്നതുകൊണ്ട് ഫഹദ് ലൗഡര്‍ പേഴ്‌സണോ ഫഹദ് വന്നതുകൊണ്ട് ഞാന്‍ സൈലന്റ് പേഴ്‌സണോ ആയിട്ടില്ല. രണ്ടുപേരും പരസ്പര ബഹുമാനത്തോടെയാണ് മുന്നേറുന്നത്.’ഒരിക്കലും ഫഹദിന്റ കഥപാത്രങ്ങളെ വിമർശിക്കാൻ അവസരം അദ്ദേഹം നൽകിയിട്ടില്ല. മൂട് ശരിയല്ല്ങ്കിൽ തമാശക്ക് വിമർശിക്കും, എന്നാൽ കാര്യത്തോട് ഇതുവരെയും വിമർശിക്കാൻ പോയിട്ടില്ല. അതിനു ഒരിക്കലും അദ്ദേഹം അവസരം തന്നട്ടില്ല, ഞങൾ വിവാഹത്തിന് മുൻപ് തന്നെ പരസ്പരം ഇഷ്ട്ടപെട്ട നായിക നായകന്മാർ തന്നെ ആയിരുന്നു. താൻ സിനിമയിൽ ഇടവേള എടുക്കാൻ കാരണം ഇടക്ക് എനിക്ക് സിനിമകളിൽ വരുന്ന കഥകൾ ഇഷ്ട്ടപെടാത്തതുകൊണ്ടാണ് ഞാൻ സിനിമയിൽ ഇടക്ക് ഇടവേള എടുക്കേണ്ടി വരുന്നത് നസ്രിയ പറയുന്നു