തന്‍റെ സിനിമ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായെന്ന് തുറന്നു പറഞ്ഞ് നടി നയന്‍താര. തന്റെ ജീവിതത്തിൽ  നല്ലതും മോശവുമായ ആവസ്ഥയിലേക്ക്  തൻ കടന്നുപോയി.  എന്നാൽ അത്പ എല്ലാം  പലതും പഠിപ്പിച്ചു. രുപാട് അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്.നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവസ്ഥയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്താലും എല്ലാം .ഇപ്പോൾ ശെരി ആയി എന്നും നദി പറഞ്ഞു.

nayantara45

മികച്ച സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് എന്‍റെ പ്രധാന്യം. അത് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആയാലും, വാങ്ങുന്ന ചിത്രങ്ങള്‍ ആയാലും, അല്ലെങ്കില്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ആയാലും അങ്ങനെ തന്നെ. നല്ല ചിത്രങ്ങള്‍ ഉണ്ടാകണം അത് പ്രേക്ഷകരില്‍ എത്തണം.നിങ്ങളുടെ ക്രാഫ്റ്റില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കും. അത് പ്രേക്ഷകര്‍ ഇഷ്ടപ്പെടും. അവര്‍ നിങ്ങളെ സ്നേഹിക്കും, നിങ്ങളെ ആഘോഷിക്കും. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നിങ്ങനെ  നയൻതാര വെളിപ്പെടുത്തി.തമിഴ് ഹൊറർ ചിത്രമായ കണക്ടാണ് നയൻതാരയുടെ അടുത്ത് റിലീസ് ചെയ്ത ചിത്രം.

Nayantara87