മമ്മൂട്ടിയുടെ പുതിയ ചിത്രം ‘നന്പകൽ നേരത്തെ മയക്കം’ വളരെ പ്രതീഷകൾ പുലർത്തുന്ന ചിത്രം ആണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. മമ്മൂട്ടി കമ്പിനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോൾ താരം ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്. താൻ ഇതുവരെയയും ആരെയും തല്ലിയിട്ടില്ല, ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അമ്മായി അപ്പന്റെ വേഷത്തിൽ ആണ് നടൻ സുരേഷ് ബാബു എത്തുന്നത്.
താൻ ചെറുപ്പകാലം മുതൽ ആരാധിക്കുന്ന ഒരു നടൻ ആണ് മമ്മൂട്ടി സുരേഷ് ബാബു പറയുന്നു. ഒരു ഫൈറ്റ് സീനിൽ മമ്മൂട്ടിയോട് ലിജോ പറഞ്ഞു അയാൾക്ക് ഒരു അടി കൊടുക്കാൻ, ആർക്കാണ് എന്ന മമ്മൂട്ടി ചോദിച്ചു, ഒരാളെ കാണിച്ചു ലിജോ പറഞ്ഞു അയാൾക്ക്, എന്നാൽ മമ്മൂട്ടി ഉടൻ പറഞ്ഞു ഞാൻ ആരെയും അടിച്ചിട്ടില്ല, ഞാൻ മമ്മൂക്കയുടെ അടി കണ്ട് കണ്ട് വളർന്നവനാണ്. ആ മമ്മൂക്കയാണ് പറയുന്നത് ഞാൻ അടിച്ചിട്ടില്ലെന്ന്. ഞാൻ അത് കേട്ടപ്പോൾ അറിയാതെ ചിരിച്ചുപ്പോയി,സുരേഷ് ബാബു പറഞ്ഞു
എന്നാൽ മമ്മൂട്ടി വീണ്ടും പറഞ്ഞു ഇല്ല ഞാൻ ആരെയും ഇതുവരെയും അടിച്ചിട്ടില്ല എന്ന്. ഞാൻ ആംഗ്യം മാത്രമേ കാണിച്ചിട്ടുള്ളൂ, ഞാൻ പിള്ളേരെ പോലും അടിച്ചിട്ടില്ല, വിരൽ കൊണ്ട് മാത്രമേ അടിക്കൂ മമ്മൂട്ടി പറഞ്ഞു. ഞാൻ അറിയാതെ ചിരിച്ചു പോയി സുരേഷ് ബാബു പറയുന്നു