പത്തനംതിട്ടയിലുള്ള ആദ്യ വനിതമന്ത്രിയാണ് വീണ ജോർജ് .പഠനം .കല .രാഷ്ട്രീയം എന്നി മേഖലകളിൽ തന്റെ മികവ് തെളിച്ച പ്രതിഭ കൂടിയാണ് മന്ത്രി വീണ .ഒരു കാലത്തു അദ്ധ്യാപിക മാത്രമല്ല ഒരു കലാതിലകവും കൂടിയാണ് .നടി മഞ്ജു വാര്യർക്കൊപ്പം മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. വേദിയിൽ ഭരതനാട്യം അവതരിപ്പിച്ച മഞ്ജുവിന്റെ ചടുല നൃത്തങ്ങലെ കുറിചുള്ളമന്ത്രിയുടെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത.ഒപ്പം തന്റെ കലാപ്രവർത്തനങ്ങളെ കുറിച്ചും വീണ സംസാരിക്കുന്നുണ്ട് .മന്ത്രിയുടെ വാക്കുകൾ ഇങ്ങെനെ ..സ്കൂളിൽ പഠിക്കുന്ന സമയത്തു കുമ്പഴ വടക്കുപുറത്തായിരുന്നു താമസം .അവിട എല്ലാവരും ഒന്നിച്ചയിരുന്നു ക്രിസ്തുമസ് ആഘോഷങ്ങൾ .
അന്നൊക്കെ ഉള്ള പ്രോഗ്രാമുകളിൽ ഞാൻ സജീവമായിരുന്നു .ഞാനൊരു കലാതിലകം ആയിരുന്നു .മോണോ ആക്ട് ,പ്രസ്സംഗം എന്നി പരിപാടികൾ ഞാൻ ചെയുമ്പോൾ അവതാരകർ പറയും ഞാനൊരു സർവകലാ വല്ലഭ ആണെന്ന് അതുകേൾകുമ്പോൾ എനിക്ക് വലിയ സന്തോഷം ആയിരുന്നു നൃത്തത്തോടു അന്നും ഇന്നും അതെ ഇഷ്ട്ടം തന്നുണ്ട് .ഒരുപാട്ടു കേൾക്കുമ്പോൾ അതിന്റെ നൃത്തരൂപം ആയിരുന്നു മനസിൽ വരുന്നത് .ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുണ്ട് .പത്താം ക്ലാസ് വരെ പഠിക്കാൻ കഴിഞ്ഞുള്ള .കഴഞ്ഞ ദിവസം ഞാൻ മഞ്ജുവിനെ കാണുകയും പഴയ ഓർമ്മകൾ മനസിൽ വരുകയും ചെയ്ത് .ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പൊൾ പാദങ്ങൾ ആയിരുന്നു ശ്രെദ്ധിച്ചതു .
അന്ന് മഞ്ജു കലാതിലകം ആയിരുന്നു മഞ്ജു ഏഴിലും ഞാൻ പത്തിലുമായിരുന്നു പഠിക്കുന്നത് .അന്ന് ഒന്നാം സ്ഥാനം കിട്ടുന്നവരെ എല്ലാം ലാസ്റ് ദിവസം മത്സരിപ്പിക്കും അന്ന് മുഖ്യ മന്ത്രി ഇ കെ നായനാർ ആയിരുന്നു .മഞ്ചവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടാണ് എന്റെ പെർഫോമൻസ് .ഞാൻ കര്ട്ടന് പിന്നിലൂടെ നോക്കുമ്പോൾ മഞ്ജു അസാധരണ ചടുലതയോടു നൃത്തം ചെയുന്നു .മന്ത്രി വീണ ജോർജ് പറഞ്ഞു .