മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ഏജൻറ് ‘പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വന്നത്. അതിലെ ഒരു കാരണം ആയിരുന്നു മമ്മൂട്ടിയുടെ കഥപാത്രത്തിനു രണ്ടു ശബ്ദം.
ചിത്രത്തിലെ മമ്മൂട്ടി കഥപാത്രമായ കേണൽ മഹാദേവനെ നല്ലൊരു കഥപാത്രമായാണ് കാണിക്കുന്നത് എന്നാൽ കഥാപത്രത്തിന്റെ ചില സീനുകളിൽ രണ്ടു തരത്തിലുള്ള ശബ്ദം ആണ് വരുന്നത്. ചില ശബ്ദം മമ്മൂട്ടിയുടെ തന്നെ എന്നാൽ ചിലപ്പോൾ വേറെ ആരുടയോ ആണ് കേള്കുന്നത്, ഈ ഒരു വത്യസം മനസിലാക്കിയ മലയാളികൾ ആണ് സോഷ്യൽ മീഡിയിൽ ഇത് ചർച്ചയാക്കിയത്. അതുപോലെ ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷം ചെയ്യുന്നതും വളരെ പ്രശ്നങ്ങൾ ഉണ്ടാക്കി.
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ മുഴുനീള രീതിയിൽ മമ്മൂട്ടി സ്വന്തമായി ഡബ്ബ് ചെയ്യാൻ പോകുന്നതായി റിപോർട്ടുകൾ എത്തുന്നുണ്ട്. വീണ്ടും അദ്ദേഹം റീ ഡബ്ബ് ചെയ്യാൻ ഒരുങ്ങുകയാണ്, ചിത്രത്തിലെ പുനർഡബ്ബിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.