കൊല്ലം കൊട്ടാരക്കര ഗവൺമെൻറ് ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട അഞ്ജന ദാസിന്റെ പിതാവിനെ കാണാൻ നടൻ മമൂട്ടി നേരിട്ട് എത്തി.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് താരം അഞ്ജനയുടെ വീട്ടിൽ എത്തിയത്.പത്തുമിനിറ്റോളം താരം അഞ്ജനയുടെ പിതാവിനോടൊപ്പം ചിലവഴിക്കുകയും ചെയ്‌തു.

അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ ആയിരുന്നു അഞ്ജന.അവരുടെ വലിയ പ്രതീക്ഷയായിരുന്നു അവൾ.മമ്മൂട്ടിയോടൊപ്പം പിഷാരടിയും ചിന്താ ജയറാമും അഞ്ജനയുടെ വീട്ടിൽ എത്തിയിരുന്നു.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണു വന്ദനയുടെ മൃതദേഹം സംസ്കരിച്ചത്.പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്.കുറ്റവാളിയായ സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.