മലയാളി പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായി നടിയാണ് സ്വാസിക വിജയ്. മിനിസ്ക്രീൻ രംഗത്തു നിന്നുമാണ് താരം ബിഗ് സ്ക്രീൻ രംഗത്തു എത്തിയത്. തന്റെ അഭിനയ ജീവിത തിരക്കിനിടയിൽ യു ട്യൂബിൽ തന്റെ വിശേഷങ്ങളും, വീഡിയോകളും പങ്കു വെക്കാറുണ്ട്, താരം അഭിനയ ജീവിതത്തിലേക്ക് എത്തുന്ന്ത് തന്നെ ലാൽ ജോസ് വിധികർത്താവായ റിയാലിറ്റി ഷോയിലേ മത്സരാർത്ഥിയായി ആയിയാണ് നടി എത്തിയത്. ആ റിയാലിറ്റി ഷോ ലാൽജോസിന്റെ സിനിമയിലേക്ക് നായികയെ കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു. പിന്നിട് നിരവധി ചെറുതും, വലുതുമായ കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യ്തു.


താരം അവസാനമായി ചെയ്യ്തത സിനിമ മോഹൻലാൽ നായകനായ ആറാട്ട് ആയിരുന്നു, ആ ചിത്രത്തിൽ നല്ലൊരു കഥാപാത്രം ആയിരുന്നു സ്വാസിക ചെയ്യ്തത്. മിനി സ്‌ക്രീൻ രംഗത്തു നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യ്തിരുന്നു നടി. ഇപ്പോൾ നടിയുടെ പുതിയ അഭിമുഖം ആണ് കൂടുതൽ ശ്രെധ ആകുന്നതു, അതിൽ തന്റെ വിവാഹത്തെ പറ്റിയാണ് താരം പറഞ്ഞിരിക്കുന്നത്. ഈശ്വരൻ അനുഗ്രഹിച്ചാൽ ഈ വര്ഷം തന്നെ തന്റെ വിവാഹം ഉണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്.


ഈ വിവരം അറിഞ്ഞുകൊണ്ട് നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, ആരാണ് വരൻ , തീയതി എടുത്തോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ആണ് കമെന്റ് ബോക്സിൽ നിന്നും ഉയരുന്നത്. എന്നാൽ ഈ വര്ഷം തന്നെ വിവാഹം ഉണ്ടാകും എന്നും മാത്രമുള്ള വിവരങ്ങൾ മാത്രാമാണ് നൽകുന്നത്. ഇപ്പോൾ സീത എന്ന പരമ്പരയിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്,കൂടാതെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിന്റെ അവതരികയായും മുന്നോട്ടു പോകുന്നു.