മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയലുകളിൽ അഭിനയിച്ചപ്രിയപെട്ട നടൻ ആണ് ജിഷിൻ മോഹൻ .വളരെ കുറച്ചു സമയം കൊണ്ട് തന്നെ വില്ലനായും ,നടനയും ,സഹനടനായും പ്രേക്ഷക മനസ് കീഴടക്കാൻ ജിഷിന് കഴിഞ്ഞിട്ടുണ്ട് .സോഷ്യൽ മീഡിയിൽ സജീവമായ ജിഷിൻ ഇടക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും  ,വീഡിയകളും പങ്കു വെക്കാറുണ്ട് അവ വൈറൽ ആയി മാറാറുണ്ട് .ജിഷിന്റെ പോസ്റ്റിനു നിരവധി ആരാധകരാണ് കമ്മെന്റുകളുമായി എത്തുന്നത്  .സീ കേരളത്തിലെ ‘അമ്മ മകൾ എന്ന പാരമ്പരയിലാണ് ജിഷിന് ഇപ്പോൾ അഭിനയിക്കുന്നത് .

ഇപ്പോൾ താരം രസകരമായ ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ക്രിസമസ് ബമ്പർ നറുക്കെടുപ്പിനെ പിന്നാലെ സമ്മാനഒന്നും ലെഭികാതെ പോയ ലോട്ടറി എടുത്തുകൊണ്ടു നിൽക്കുന്ന ജിഷിന്റെപുതിയ  വീഡിയോ ആണ്.കേശു ഈ വീടിന്റെ നാഥാൻ എന്ന ചിത്രത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത് .പ്രൈസ് കിട്ടാത്ത ലോട്ടറി പിന്നെ എന്ത് ചെയ്യാൻ ആണ് എന്ന് ജിഷിന് വീഡിയോയിൽ കുറിച്ചിരിക്കുന്നത് .നറുക്കെടുപ്പ് ദിവസം വരെ ലോട്ടറി നൽകുന്ന പ്രതീക്ഷയും ശേഷം ഒന്നും കിട്ടാതിരിക്കുമ്പോൾ ഉണ്ടാകുന്ന നിരാശയും വലുതാണെന്ന് ജിഷിൻ കുറിക്കുന്നു.

കുറിപ്പ് …അടിച്ചില്ലെങ്കിൽ ലോട്ടറി ഇങ്ങനെ റോക്കറ്റു വിട്ടു കളയുകയല്ലാതെ പിന്നെ എന്ത് ചെയ്യാൻ സൂർത്തുക്കളെ ..ഒരു ലോട്ടറി എടുത്തു അതിന്റെ റീസെൽറ്റ് വരുന്നത് വരെ ഭയങ്കര ത്രില്ലിൽ  ആയിരിക്കും ഒന്നാം സമ്മാനം നോക്കി നോക്കി ഏറ്റവും അവസാനം ഒന്നുമില്ല എന്ന് അറിയുമ്പോൾ ഒരു നിരാശ ഉണ്ടല്ലോ  പുറമെ കണിക്കില്ലെങ്കിലും ഇനിയും ലോട്ടറി എടുക്കില്ല എന്ന് പറഞ്ഞെ റോക്കറ്റ് വിട്ടു കളയുന്നവർ എത്ര പേരുണ്ട് നമ്മുക്കിടയിൽ .