അടുത്തിട് റിലീസ് ചെയ്ത ഇന്ദ്രജിത്തിന്റെ രണ്ടു സിനിമകൾ ആയിരുന്ന വടം വലി പ്രമേയം ആക്കിയ ചിത്രം ആഹാ .അതിൽ അഭിനയിച്ച കൊച്ചു എന്ന നാട്ടിൻ പുറത്തുകാരന്റെ കഥാപാത്രവുമായി ആണേ ഇന്ദ്രജിത് അഭിനയിച്ചിരിക്കുന്നത് .മറ്റൊന്ന് ദുൽഖർ സൽമാൻ അഭിനയിച്ച കുറുപ്പ് എന്ന ചിത്രത്തിൽ കൃഷ്ണദാസ് എന്ന പോലീസുകാരനുമായാണ് അഭിനയിച്ചത് .ഇന്ദ്രജിത് തെന്റെ കുടുംബത്തോടൊപ്പം ആഹാ എന്ന ചിത്രം കാണാനെത്തിയത് ഇന്ദ്രജിത് പറയുന്നത് ആഹാ എന്ന ചിത്രം കുടുംബ സമേതം ഇരുന്ന് കാണേണ്ട ചിത്രമാണ് എന്നാണ് അതുപോലെ കുറുപ്പും നല്ല ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി വരുമെന്നാണ് താരം പറയുന്നത് .എന്നാൽ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന പറയുന്നത് ഗായിക സയനോര ചേച്ചിയുടെ മ്യൂസിക് ഗംഭീരം ആണ് .

അച്ഛൻ ഈ സിനിമക്കുവേണ്ടി ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് .ഷൂട്ട് കഴിഞ്ഞ അച്ഛൻ വീട്ടിൽ വരുമ്പോൾ സൗണ്ട് ഒന്നും കാണില്ലായിരുന്നു അച്ഛന്റെ പരിശ്രെമത്തിന്റെ ഫലമാണ് സിനിമയുടെ വിജയം ഈ സിനിമയിൽ എല്ലാവരുംഅവരവരുടെജോലികൾ ചെയ്തിട്ട് ഉണ്ട്.കുറുപ്പ് സിനിമ നാല് തവണ കണ്ടു .ഈ ചിത്രത്തിന്റെ പ്രിവ്യൂ റിലീസിന് മുൻപ് കണ്ടിരുന്നു .എനിക്ക് അച്ഛനെ പോലീസ് വേഷത്തിൽ കാണാൻ കൂടുതൽഇഷ്ട്ടമാണ് പ്രാർത്ഥന പറഞ്ഞു .ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ പറയുന്നത് വല്ലപ്പോഴുമാണ് ഇങ്ങെനെയുള്ള സിനിമകൾ തീയിട്ടറുകളിൽ കാണുന്നത് .ഈ രണ്ടു ചിത്രങ്ങൾകണ്ട് ഒരുപാട്സന്തോഷംതോന്നിഈ സിനിമകൾ ഒരുപുതക്കുംതോന്നിയിട്ടുണ്ട് ആഹാ  സ്പോർട്സ് ട്രാമ പോലെയുള്ള ഒരു സിനിമയാണ് കുറുപ്പും നമ്മൾ എല്ലാവരും കാത്തിരുന്ന സിനിമയാണ്