യുവനടിമാരിലിൽ നിന്നെല്ലാം ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. 2015 ൽ ആണ് നടി ആദ്യമായിട്ട് സിനിമയിൽ എത്തുന്നത്. പിന്നിട് അങ്ങോട്ടു താരത്തിന് നിരവധി ചിത്രങ്ങളിൽ നായികാ വേഷം കിട്ടിയിരുന്നു.ആദ്യമായി അഭിനയിച്ച ചിത്രമാണ് ജംമ്‌നാപ്യാരി. കുഞ്ചാക്കോ ബോബനുമായിട്ടാരുന്നു ആദ്യമായി അഭിനയിച്ചത്.എന്നാൽ അതികം നാൾകൊണ്ട് തന്നെ താരം ജനശ്രദ്ധ നേടിയിരുന്നു.ഇപ്പോൾ താരം അങ്ങനെ സിനിമകളിൽ ഒന്നും തന്നെ എത്താറില്ല.സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം നിറഞ്ഞു നില്കുകയാണ്.

GAYATHRI R SURESH

നിരവധി ട്രോളുകൾ നേരിടേണ്ടി വരുന്ന നടിയാണ് ഗായത്രി.സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ ആദ്യ പ്രണയത്തിന്റെ കുറിച്ചാണ് തുറന്നു പറയുന്നത്. താരത്തിന് ഹൃദയം സിനിമ റിലീസ് ചെയിത സമയം പ്രണവ് മോഹൻലാലിനോട് പ്രണയം തോന്നിയിരുന്നു.അപ്പോൾ അതിനെതിരെ ട്രോളുകൾ ധാരാളം കിട്ടിയിരുന്നു . എന്നാൽ പ്രണവിനോടുള്ള പ്രണാമം അവസാനിച്ചു ഇപ്പോൾ അടുത്ത താരത്തിനോടായിരിക്കുകയാണ്.തനിക്ക് ആദ്യ പ്രണയം തോന്നിയ താരം പൃഥ്വിരാജാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.എന്നാൽ താരത്തിനെ ക്രിക്കറ്റ് താരമായി കാണാൻ തനിക്ക് ആഗ്രഹമുണ്ടന്നും പറഞ്ഞു.പ്രണയം തൻ തുറന്നു പറഞ്ഞിട്ടുണ്ടന്നും അദ്ദേഹത്തിന് തന്നോട് പ്രണയമായിരുന്നു എന്ന് ഗായത്രി പറയുന്നു . ഒരു മെക്സിക്കൻ അപാരത , സഖാവ്, കല വിപ്ലവം പ്രണയം, തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. എസ്‌കേപ്പ് ആണ് ഇനി വരാനിരിക്കുന്ന ഗായത്രിയുടെ പുതിയ ചിത്രം.

GAYATHRI R SURESH