സിദ്ധാര്‍ഥ് ഭരതൻ സംവിധാനം ചെയുന്ന ചിത്രമാണ് ജിന്ന്. ചിത്രത്തിൽ നായക ആയിട്ട് എത്തുന്നത് സൗബിന് ഷാഹിർ ആണ്. ഡിസംബര്‍ 30 ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് നീട്ടിയിരുന്നു.എന്നാൽ ഇപ്പോൾ സിനിമ റിലീസ് ചെയ്യാൻ പോവുകയാണ്. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തും. ഹൈട്രത്തിന്റെ ട്രൈലെർ പുരട് വിടുകയും ട്രെയിലറിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ലഭിക്കുകയും ചെയിതു.
രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.സൗബിന് ഷാഹിറിനൊപ്പം ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .കലാസംവിധാനം ഗോകുല്‍ ദാസ്, അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് ആര് ജി വയനാടന്‍ എന്നിവരാണ്.