ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ചുപ്പ്;റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് റിലീനിനൊരുങ്ങുന്നു.ഈ മാസം 23ന് തിയേറ്ററുകളിലെത്തും. ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറാണ്.

ആർ ബാൽകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മോശം വിമർശനങ്ങൾ നേരിട്ട് പോരാടി വളരാൻ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജിവിതമാണ് ചുപ്പ് പറയുന്നത്.സണ്ണി ഡിയോൾ പൂജ ബട്ട്, ശ്രേയധന്വന്തരി എന്നിവരാണ് ചുപ്പിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിലെ ഗയ ഗയ എന്ന ഗാനം കഴിഞ്ഞ ദിവസം സരിഗമയുടെ യുട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു.ഈ ഗാനം യുട്യൂബിൽ ഇപ്പോൾ തരംഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.രൂപാലി മോഗെയും ശാശ്വത് സിങ്ങുമാണ് ഗാനം ആലപിച്ചിരിക്കുന്നത്

്‌