“നമ്മൾ” എന്ന ചിത്രത്തിലൂടെ   സിനിമയിൽ എത്തിയ നടിയാണ് ഭാവന മേനോൻ .മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയിത നടി  വിവാഹ ശേഷം കന്നഡലേക്ക് മാറുകയായിരുന്നു.എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലെക്ക് തിരികെ എത്തിയിരിക്കുകയാണ് ഭാവന.ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു ആണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം .സിനിമയിൽ നിന്നും ഇടവേള എടുത്ത ഭാവന തന്റെ സോഹിയാൽ മീഡിയ പേജിൽ സജീവമായിരുന്നു. നിരവധി ഫോട്ടോഷൂട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കു വെക്കുമായിരുന്നു.

എന്നാൽ ഇപ്പോൾ താരം  പുതിയ ഫോട്ടോഷൂട് ചിത്രങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്.ബ്ലൂ നിറത്തിൽ ഉള്ള കുറത്തി ധരിച്ചു വളരെ സിമ്പിൾ ആയിട്ട് ആണ് എത്തിയിരിക്കുന്നത്.നിരവതി ആളുകൾ താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ കമ്മന്റുമായി എത്തിയിട്ടുണ്ട്. എന്നാൽ ചിത്രം പങ്കു വെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏത് ഏറ്റെടുത്തു കഴിഞ്ഞു.