ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിൽ ബാലതാരമായി വന്ന നടിയാണ് അനശ്വര രാജൻ .പിന്നിട് അനശ്വരക്കു നിരവധി ചിത്രങ്ങലാണ് ലഭിച്ചത് .തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത് .ഈ ചിത്രത്തിന് ശേഷം ആദ്യ രാത്രി എന്ന ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത് .ഈ ചിത്രത്തിബിജു മേനോൻ ആയിരുന്നു കേന്ദ്ര കഥാപാത്രമായി എത്തുന്നത് .

ജെ എ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോൺ ഏബ്രെഹം നിർമിക്കുന്ന ചിത്രമാണ് മൈക്ക് .ഈ ചിത്രത്തിൽ ക്യാമറക്കു മുന്നിലും ,പിന്നിലും നിരവധി അതുല്യ പ്രതിഭകൾ അണി നിരത്തിയ ചിത്രമാണ് .പുതുമുഖ താരം രഞ്ജിത് സജീവ് ആണ് നായകൻ .കൊച്ചിയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ പ്രെഖ്യാപനം നടത്തിയത് .

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മലയാള സിനിമയിൽ അനശ്വര രാജനാണ് നായികയാകുന്നത്. ചിത്രത്തിന്റെ ലോഞ്ചിൽ ഏറെ എത്തിയ നടിയുടെ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ്.