മലയാള സിനിമയുടെ യുവതലമുറയിലെ നായകന്മാരിൽ ഒരു നടൻ ആണ് അജു വർഗീസ് .മലർ വാടി ആർട്സ് ക്ലബ്എന്ന ചിത്രത്തിലാണ് അജു വർഗീസ് അഭിനയരംഗത്തു വന്നത് .ഇപ്പോൾ അജു വർഗീസ്സോഷ്യൽ മീഡിയയിൽ  പങ്കു വെച്ചചിത്രമാണ് പ്രേക്ഷകരിൽ ചിരി പടർത്തുന്നത് .കാരണം അജുവിന്റെ ഫോട്ടോയിലെ നോട്ടംതന്നയാണ് കാരണം ഈ ഫോട്ടോയിൽഅജുവിനൊപ്പം  കാണുന്നത് ധ്യാൻ ചാന്ദ് പുരസ്‌കാരജേതാവ് ബോക്സിങ് താരം കെ സി ലേഖയുഇന്ത്യയുടെ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ മിനിമോൾ എബ്രെഹാമും ആണ്

ഈ ചിത്രത്തിൽ മിനിമോളുടെ ഉയരം കണ്ടു അത്ഭുതത്തോടു നോക്കി നിൽക്കുന്ന അജുവിനെ ഡ്രോളി നിരവധി കമന്റുകളും ഈ ചിത്രത്തിന് ലഭിക്കുന്നു .നടൻ ഷാജുശ്രീധറിന്റെ കമെന്റ് നോക്കെത്താ ദൂരത്തു കണ്ണും നട്ട്‌ എന്നായിരുന്നു .

പിന്നീട് രസകരമായ കമന്റുകൾ ആയിരുന്നു സോഷ്യൽമീഡിയയിൽ പോസ്റ്റ് ച്യ്തതിന്റെ ചിത്രങ്ങൾക്ക് .ബുദ്ധിമാൻ ,ആളുകൾ എടുത്തു ഡ്രോളാ ൻ തുടങ്ങുന്നതിനു മുൻപ് സ്വയം കീഴടങ്ങി ,അതിനു മാത്രം പൊക്കം ഇല്ലാലോ എന്നെക്കാൾ നാലടി ,അജ്‌വിന്റെ കൂടുള്ള സഹതാരങ്ങളും ,പ്രേക്ഷകരും ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത് .