സിനിമയിൽ മാത്രം അല്ല സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയമാണ് അഹനകൃഷ്ണ.തൻ്റെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ പങ്കുവെയ്ക്കാൻ മറക്കാറില്ല.അതെല്ലാം തന്നെ പ്രേക്ഷക ശ്രെദ്ധ നേടാറും ഉണ്ട്.

അഹാനയുടെ നൃത്തവും പാട്ടുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.എന്നാൽ ഇപ്പോഴിതാ യൂറോപിയൻ പാതയിൽ ചുവടു വെയ്ക്കുന്ന അഹാനയുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.”ജീവിതം ചെറുതാണ് റോഡുകളിൽ നൃത്തം ചെയ്യൂ.”എന്ന് കുറിച്ച് കൊണ്ട് അഹാന തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ ഏതാനും ആഴ്ചകൾ നീണ്ട യൂറോപിയൻ ട്രിപ്പിലായിരുന്നു അഹാന.കുടുംബസമേതം ഇപ്പോൾ യൂറോപ്പിൽ ആണ് ഉള്ളത്.തെരുവിൽ മ്യൂസിക്കൽ ഉപകരണങ്ങൾ വായിക്കുന്നവരോടൊപ്പം ആണ് അഹാന ചുവടു വെയ്ക്കുന്നത്.