പോൺ നടിയും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ കുറിച്ച് കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥിയായ ഒരു ആരാധകൻ അന്ന് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസിൽ ഇങ്ങനെയെഴുതിയത്.തണ്ടിന്റെ കാമുകിയുടെ പിറന്നാൾ ദിനത്തിൽ തനിക്ക് പരീക്ഷ എഴുതാൻ കഴിയില്ല എന്നാണ്.ആരാധകന്റെ പരീക്ഷ പേപ്പർ വാല്യൂഷൻ നടത്തിയപ്പോൾ ആണ് ഇത് കണ്ടത്.

Sunny Leone

എന്നാൽ സണ്ണി ലിയോണിന് ആശംസകൾ അറിയിക്കണം എന്ന് ആരാധകൻ തന്റെ സുഹൃത്തുക്കളോടും പറഞ്ഞു.സിനിമയിലും സോഷ്യൽ മീഡിയയിലും താരം വൈറൽ ആണ്.കാരുണ്യ പ്രവർത്തനത്തിൽ താരം വളരെ മികച്ച രീതിയിൽ പ്രവർത്തിക്കും എന്നാൽ മുന്നിൽ തന്നെ നിൽക്കും.നിരവധി അർധകർ ഉള്ള നടിയാണ് സണ്ണി ലിയോൺ. സണ്ണി ലിയോൺ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയങ്കരനായ മമ്മൂട്ടിക്ക് ഒപ്പം മധുരാജ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം ,തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ,കന്നട തുടങ്ങിയ നിരവധി ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ സണ്ണി ലിയോൺ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്.