തെന്നിന്ത്യൻ സിനിമാ ലോകത്തെ ബോൾഡ് ആയ സ്ത്രീ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് നയൻ‌താര. മലയാളത്തിലൂടെ എത്തിയ നയന്താര തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ് കീഴടക്കി. ശെരിക്കുമൊരു ലേഡി സ്യുപ്പർസ്റാർ. നയൻതാരയുടെ ബോൾഡ്നെസും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും, അഭിനയമികവുമൊക്കെ ആണ് ഈ പ്രേക്ഷക പീതിക്കടിസ്ഥാനം.

തോൽവികൾ ഉണ്ടാകുമ്പോഴും അതിനെ നയൻതാര എങ്ങനെ അതിജീവിച്ചു എന്നത് സ്രെധേയമാണ്. ബോക്സ് ഓഫീസിൽ ഹിറ്റുകൾ ക്കൊപ്പം വ്യത്യസ്തത പുലർത്തുന്ന കഥാപാത്രങ്ങളും തെരെഞ്ഞെടുക്കാറുണ്ട് നയൻതാര. ചില സിനിമകളൊക്കെ നയൻതാര എന്ന ഒറ്റത്തരത്തിലേക്ക് ചുരുങ്ങി പോയിട്ടുമുണ്ട്. നയൻതാരയും ഭർത്താവ് വിഘ്‌നേഷും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.

നയൻതാരയെ കുറിച്ച് ഭർത്താവ് വിഘ്‌നേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നത്. താനും നയൻതാരയും സിനിമയൊക്കെ കണ്ട ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട്രാ വൈകാറുണ്ട്ത്രി. രാത്രി 12 മണിയോ ഒരു മണിയോ ഒകെ ആകും ചിലപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ. പക്ഷെ കഴിച്ച പാത്രമൊക്കെ കഴുകി വൃത്തിയാക്കി അടുക്കി എടുത്തു വെച്ചിട്ടേ നയൻ‌താര കിടക്കുകയുള്ളെ എന്നാണ് വിഘ്‌നേശ് പറഞ്ഞത്, വീട്ടിൽ 10 ജോലിക്കാറുണ്ട് അവരോട് ആരോടെങ്കിലും പറഞ്ഞാൽ അവർ ചെയ്തോളും. പക്ഷെ നയൻതാര അങ്ങനെ ചെയ്യാതെ തനിയെ ചെയ്യും.

അങ്ങനെ ഒരുപാട് ഒരുപാട് ചെറിയ കാര്യങ്ങൾ ഉണ്ട്. എല്ലാം ചേർത്ത് വെച്ച് നോക്കുമ്പോൾ നയൻതാര ഒരു നല്ല സ്ത്രീ ആണെന്നാണ് വിഘ്‌നേശ് പറയുന്നത്. അത് കൊണ്ട് തന്നെ ഈ ബന്ധം നല്ല രീതിൽ മുന്നോട്ട് പോകുന്നുണ്ടെന്നു വിഘ്നേഷ് പറഞ്ഞു. നൊരുപാട് വിമർശനങ്ങൾ ആണ് ഈ പ്രസ്താവനക്ക് ലഭിക്കുന്നത്. ജോലി ചെയ്തില്ലായിരുന്നുവെങ്കിൽ നയൻതാരം നല്ല സ്ത്രീ ആകുമാറുന്നില്ലേ എന്നും ലൈഫ് ഈസി ആകുമായിരുന്നില്ല എന്ന് ചോദിക്കുന്നു. ഭക്ഷണം കഴിച്ച പാത്രങ്ങൾ വിഘ്‌നേശിന് സ്വയം കഴുകിക്കൂടെ എന്നും ചോദിക്കുന്നവരുണ്ട്. അതെ സമയ നയൻ വിക്കി ദമ്പതികളെ അഭിനന്ദിച്ചു കൊണ്ടെത്തുന്ന കമന്റുകളും ഉണ്ട് .