സണ്ണി ലിയോണി എന്ന്  കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് ആവേശമാണ്. കാരണം ഭൂത കാലം എങ്ങനെ ആയിരുന്നെങ്കിലും  അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമായിട്ടാണ് ഇപ്പോൾ താരത്തിന്റെ ജീവിത ശൈലി എന്ന്  പറയുന്നത്.

സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ  ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തിയ സണ്ണി പിന്നീട്  ഈ മേഖലയിൽ തിളങ്ങുകയായിരുന്നു.എന്നാൽ നടി  എന്നതിലുപരി ജീവ കാരുണ്യ പ്രവർത്തികളിലൂടെയാണ് കൂടുതൽ പ്രീതി നേടിയത്.

ഇപ്പോൾ താരം പങ്ക് വെച്ച വീഡിയോ ആണ്  ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഷൂട്ടിങ് ലൊകേഷനിൽ നിന്ന് തിരിച്ച വരുന്ന സണ്ണി തന്റെ ലോങ്ങ് ഗൗൺ ഉയർത്തി പിടിച്ചാണ് നടന്നു  വരുന്നത് . എന്താണ് ഇങ്ങനെ നടന്നു  വരുന്നതെന്ന് സണ്ണിയോട് ചോദിച്ചപ്പോൾ. ഡ്രൈ ക്ലീൻ ചെയ്യുന്നതിൽ നിന്ന് രെക്ഷപെടുത്താൻ ആണെന്നും കൂടാതെ ഈ ലോങ്ങ് താഴെ ഇഴഞ്ഞു നടന്നാൽ നടക്കുന്നതിന്റെ വേഗത കുറയുകയും ചെയ്യും ഒരു സമയം ലഭിക്കാനുള്ള ടിപ്പ് കൂടിയാണ് ഇതെന്നും സണ്ണി പറയുന്നു.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)