“സീത രാമൻ” എന്ന ഒരൊറ്റ ചിത്രം ആണ് ഇപ്പോൾ പ്രേക്ഷകരുടെ  മനസ്സിൽ ഇടം നേടിയിരിക്കുന്നത്. പ്രേക്ഷക ഹൃദയം കവർന്ന ഒരു പ്രണയ ചിത്രമായിരുന്നു  സീത രാമൻ. ചിത്രത്തിൽ നായകൻ ആയി എത്തുന്നത് ദുൽഖർ  സൽമാൻ ആണ്. എന്നാൽ ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത്  ഘനു രാഘവപുടിയാണ്. ചിത്രം റെക്കോർഡുകൾ നേടി കഴിഞ്ഞിരിക്കുകയാണ് .

Sita Ramam

എന്നാൽ ചിത്രത്തിന്റെ  ഹിന്ദിയും  റിലീസ് ചെയിതിരിക്കുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചിരുക്കുന്നത്.ചിത്രത്തിൽ ദുൽഖർ  റാം എന്ന കഥാപാത്രത്തിൽ ആണ് എത്തുന്നത് . എന്നാൽ മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവർ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.ആരാധകരെ സന്തോഷമാക്കാൻ ഒടിടി  ഫ്ലാറ്ഫോമിലേക്ക് ഓണത്തിന് എത്തുകയാണ് ചിത്രം. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ആണ് എത്തുന്നത് എന്ന് സൂചനകൾ ഉണ്ട്. ഒടിടിയിലും  റെക്കോർഡുകൾ നേടും  എന്ന് തന്നെ പറയാം.ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Sita Ramam