മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ആദ്യമായി ശബ്ദം ഉയർത്തിയ താരങ്ങളിൽ ഒരാളുകൂടിയാണ് റിമ കല്ലിങ്കൽ.എന്നാൽ വസ്ത്രങ്ങളുടെ പേരിൽ പ്രേക്ഷകരുടെ വിമർശനങ്ങളും പരിഹാസങ്ങളും ഒക്കെ എട്ടു വാങ്ങുന്ന നടിയാണ് റിമ കല്ലിങ്കൽ. എന്നാൽ തന്റെ നിരവധിചിത്രങ്ങൾ നടി സോഷ്യൽ മീഡിയ വഴി പ്രേകഷകർക്കു കൈമാറാറുണ്ട്.എന്നാൽ അത്തരത്തിൽ ഒരു ചിത്രങ്ങൾ ആണ് നടി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.നടിയുടെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ ഫാഷൻ ലോകത്തു വളരെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ നടിയുടെ ചിത്രത്തിന് ധാരാളം കമന്റ് വരുന്നുണ്ട്. പിങ്ക് നിറത്തിൽ പനീർ സുന്ദരിയായിട്ടാണ് തരാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്.പനീർ നിറമുള്ള നീണ്ട ഗൗൺ ആണ് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട് ചിത്രം. കടൽ തീരത്തു നിൽക്കുന്ന ചിത്രത്തങ്ങൾ ആണ് വെയറൽ ആയികൊണ്ടിരിക്കുന്നത്.ഏകദേശതം ഒരു ലക്ഷത്തിനു മുകളിൽ വരുന്ന ഗൗൺ ആണ് താരത്തിന്റെ.റിമയുടെ ഭർത്താവാണ് സംവിധയകാൻ ആഷിക് അബു . തന്റെ ചിത്രത്തിന് കമന്റ്റ്റുമായി ആഷികും പേജിൽ വന്നിട്ടുണ്ട്.കൂൾ ലുക്ക് സണ്ണി ലുക്ക് എന്നൊക്കെ ആണ് ചിത്രത്തിന് വരുന്ന കമന്റ്.എന്നാൽ റിമയുടെ ഏറ്റവും പുതിയ ചിത്രം നീലവെളിച്ചം ആണ്. താരത്തിന്റെ ഭർത്താവു സംവിധാനം ചെയുന്ന ചിത്രമാണ് നീലവെളിച്ചം.ചിത്രത്തിന്റെ ചെറുകഥാ ആസ്പതമാക്കിയത് വൈക്കം മുഹമ്മദ് ആണ്. ചിത്രത്തിൽ റിമയുടെ നായകനായി എത്തുന്നത് മലയാളഐകളുടെ പ്രിയപ്പെട്ട നായകൻ ടോവിനോ തോമസ് ആണ്. പൈൻ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ ഉണ്ട്.