വിവാദങ്ങളിലൂടെ കോളിളക്കം സൃഷ്ടിക്കുന്ന പത്ര പ്രവർത്തകൻ ആണ് പല്ലിശേരി .സിനിമ മേഖലയിൽ ഉള്ള അണിയറ രഹസ്യങ്ങൾ പരസ്യം ആക്കുക എന്നതാണ് കൂടുതലും പല്ലിശേരി ചെയ്തിട്ടുള്ളത് .ദിലീപ് കാവ്യാ പ്രണയത്തെക്കുറിച്ചും നടൻ പൃഥ്വിരാജ് ദിലീപിന്റെ ശത്രുവായി മാ റിയത്തിന്റെ പെല്ലിശേരിയുടെ പറച്ചിൽ ഏറെ ശ്രെധ നേടിയിരുന്നു .ദിലീപിനെ കാവ്യയോട് പ്രണയം തോന്നുന്നത് മീശമാധവൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് .അതുപോലെ തന്നെ കാവ്യക്ക് പൃഥ്വിരാജിനെ വിവാഹം കഴിക്കണം എന്നുമുള്ള മോഹം ഉണ്ടായിരുന്നു എന്ന് പല്ലിശേരി പറയുന്നത് .പല്ലിശേരി പറയുന്നത് ഇങ്ങനെ ..ദിലീപ് എന്ന നായകനിൽ നിന്നും ഒരു സൂപർ സ്റ്റാർ പദവിയിൽ എത്തിച്ച സിനിമയാണ് മീശ മാധവൻ .
മീശ മാധവനിൽ ദിലീപ് തിരക്കഥയിൽ എഴുതി ചേർത്ത നിരവധിസീനുകൾ ഉണ്ടെന്നാണ് പല്ലിശേരി പറയുന്നത് .ഈ ചിത്രത്തിൽ കാവ്യ മാധവൻ വേഷം ചെയുന്ന വീടിന്റെ ഓട് പൊളിചു ഇറങ്ങന്നതും കാവ്യയുടേ അരിഞ്ഞാണം മോഷ്ട്ടിക്കുന്നതുമായ സീൻ ദിലീപ് എഴുതി ചേർത്ത സീൻ ആണെന്ന് പല്ലിശേരി പറയുന്നു .ആ സീൻ വമ്പൻ സ്വീകാര്യത നേടി യത് എങ്കിലും ദിലീപ് കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്നാണ് അണിയറ സംസാരം .ദിലീപിന്റെ അടുത്ത സുഹൃത്തു കൊച്ചിനഹനീഫയുടെ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ നിന്റെ മുഖത്തു അണിഞ്ഞിരിക്കുന്നതു മഞ്ഞ കണ്ണടയാണ് ഇതുപോലൊരു വാർത്ത കേൾക്കാൻ കാരണം എന്ന് പറയുന്നു .
പിന്നിട്ട്ദിലീപിനെ ഒരുപാടു കോമേഷ്യൽ ചിത്രങ്ങൾ ചെയ്യ്തു മുന്നേറുമ്പോൾ ദേശ്യ അവാർഡ് മോഹം ഉണ്ടായത് .അങ്ങനെയാണ് കഥാവശേഷൻ എന്ന സിനിമ ദിലീപ് ചെയ്യുന്നത് .ദിലീപ് കാവ്യ പ്രണയം കുടുമ്പിരികൊള്ളുന്ന സമയത്താണ് കൊച്ചിൻ ഹനീഫയോട് കാവ്യ ആ ചോദ്യുവുമായി എത്തുന്നത് .എങ്ങനെയുണ്ട് പൃഥ്വിരാജ് ചേട്ടൻ .കാവ്യയുടെ ഈ ചോദ്യത്തിൽ നിന്നും മനസിലാകും കാവ്യക്ക് പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു എന്നാണ് പല്ലിശേരി പറയുന്നത് അങ്ങനെയാണ് പൃഥ്വിരാജിനോട് ദിലീപിനെ ശത്രുത ഉണ്ടായത് .