അമ്പിളി ആദിത്യൻ വിഷയത്തിൽ നിർണായക വഴിതെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്, ആദിത്യനെതിരെ അമ്പിളി പറഞ്ഞ കാര്യങ്ങൾ എല്ലാം തെറ്റാണെന്ന് കോടതി തന്നെ പറഞ്ഞിരിക്കുകയാണ്, ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സീരിയൽ താരം പ്രേമി. പ്രേമി പറയുന്നത് ഇങ്ങനെ

സന്തോഷം ന്യൂസ് കണ്ടപ്പോള്‍,ആദിത്യന്‍ നല്ലവനോ മോശക്കാരനോ ആയിരിക്കാം പക്ഷെ അമ്പിളിയെയും രണ്ടു കുട്ടികളെയും പൊന്നു പോലെ നൊക്കുന്നതു കണ്ടവരാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍, 38 പവന്‍ സ്വര്‍ണം അണിഞ്ഞു വധു ആയി വന്ന അമ്പിളി…കേസ് വന്നപ്പോ അത് 100 പവന്‍ ആണെന്ന് പറഞ്ഞത് മോശമായി പോയി.

adithyan_jayan_ambili_devi

ഇവിടെ പുരുഷന്മാര്‍ക്കും ജീവിക്കണ്ടേ..കള്ളക്കേസ് എന്തിനു കൊടുക്കണം,രണ്ട് മക്കള്‍ക്കു ഉള്ള വിധി ആണ് ഇന്ന് ഉണ്ടായതു,ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അല്ല നിരത്തേണ്ടത് അത് വീട്ടില്‍ തീര്‍ക്കണം അല്ലേല്‍ നിയമം ഉണ്ടല്ലോ, മോശമല്ലേ ജോലി പോലും ചെയ്യാന്‍ അനുവദിക്കാതെ മാനസികമായി തളര്‍ത്തുന്നത്. അദിത്യനു ഒപ്പം ജോലി ചെയ്താ ഞങ്ങള്‍ക്കു ഒന്നും തൊന്നിയട്ടില്ല അയാള്‍ ഒരു മോശക്കാരന്‍ ആണെന്ന്, പുരുഷനും ഇവിടെ നീതി വേണം, അമ്പിളി ദേവിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അടക്കം പൊന്നു പോലെ ആദിത്യന്‍ നോക്കി എന്ന് സഹ പ്രവര്‍ത്തകര്‍ തന്നെ പറയുമ്പോള്‍ പിന്നെ എന്തിനാണ് ആദിത്യനെ കുടുക്കാന്‍ എന്തിനു പിന്നെ അമ്പിളി ദേവി ഇറങ്ങി എന്നും ചോദ്യം ഉയരുന്നു. ഇവിടെയാണ് ലണ്ടനിലുള്ള ഷിജു നമ്പ്യാര്‍ എന്ന കാമുകന്‍ അമ്പിളി ദേവിയുടെ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ഭര്‍ത്താവ് ലോയലിനെ ഉപേക്ഷിച്ചപ്പോള്‍ തന്നെ അമ്പിളി ദേവി ലണ്ടനിലുള്ള ഷിജു നമ്പ്യാരേയും ആദിത്യനെയും ഒരു പോലെ കാമുകരാക്കിയിരുന്നു.

ആദിത്യനെ ഭര്‍ത്താവാക്കിയപ്പോഴും ഷിജുവുമായി രഹസ്യ ബന്ധം തുടര്‍ന്നു. ഇതിന്റെ അശ്ലീവ വീഡിയോകളും ആദിത്യന്‍ കോറ്റതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി പോലും ഞെട്ടി പോയി. ഷിജു നമ്പ്യാര്‍ പിന്നീടാണ് അറിയുന്നത് ആദിത്യനെ അമ്പിളി ദേവി കല്യാണം കഴിച്ചു എന്നും തന്നെ ചതിക്കുകയായിരുന്നു എന്നും.

ഷിജുവിനെ കല്യാണം കഴിക്കാം എന്നും ലണ്ടനില്‍ എത്തി ഒന്നിച്ച് താമസിക്കാം എന്നുമായിരുന്നു ഇവരുടെ ചാറ്റുകളില്‍ പറയുന്നത്. അമ്പിളി ചതിക്കുകയായിരുന്നു എന്നറിഞ്ഞ ഷിജു നമ്പ്യാര്‍ ഇരുവരുമായുള്ള ചാറ്റും വീഡിയോകളും എല്ലാം ആദിത്യനു നല്കുകയായിരുന്നു.എന്തായാലും നടി പ്രേമി വിശ്വനാഥ് പറയുന്ന ഒരു വാക്കാണ് ജനം ഏറ്റെടുത്തത്. അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ലോയലിന്റെ അടക്കം പൊന്നു പോലെ നോക്കിയ ആളാണ് ആദിത്യന്‍ എന്ന്.