മലയാളത്തിലെ താരകുടുംബമാണ് മുൻകാല നടി മല്ലികയുടെത് ഇതിൽ മല്ലികയുടെ മൂത്തമകനായ ഇന്ദ്രജിത്തിന്റെ ഭാര്യയും മുൻ നദിയുമായിരുന്ന പൂര്ണിമയും മല്ലികയും അടുത്ത ബന്ധമാണ് നിലനിർത്തുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പൂർണിമ അമ്മായിമ്മക്കായി ഓണ സാരി പുറത്തിറക്കിയിരിക്കുകയാണ് ഈ സാരിക്ക് മല്ലികയുടെ പൂര്‍ണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നല്‍കിയിരിക്കുന്നത്.

ഇത് മല്ലികക്ക് നൽകുന്ന വീഡിയോ താരം പങ്ക് വെച്ചിട്ടുണ്ട്. കസവു കരയുള്ള കൈത്തറി സാരിയെ വ്യത്യസ്തമാക്കുന്നത് ചുവപ്പ് പൊട്ടുകളാണ്. സ്ലാവ് ലസ് ചുവപ്പ് ബ്ലൗസിനൊപ്പം സാരിയുടുത്തു ഇരിക്കുന്ന പൂര്‍ണിമയാണ് വിഡിയോയിലുള്ളത്. വീഡിയോ താരം സമൂഹ മാധ്യമം വഴി പങ്ക് വെക്കുകയും ചെയ്തു.വളരെ പെട്ടെന്ന് തന്നെ വൈറൽ ആയ വീഡിയോക്ക്. രസകരമായ കുമെന്റുമായി മല്ലികയും എത്തി പാട്ട് പാടിയാണ് മല്ലിക പൂര്ണിമയോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. ഇതും സമൂഹ മാധ്യമങ്ങളിൽ വൈറൽ അയക്കുകയുണ്ടായി.

buy project professional 2016