2007 ൽ തെലുങ്ക് സിനിമ മേഖലയിലേക്ക് വന്ന വ്യക്തിയാണ് നേഹ ശർമ്മ റാംചരൻ നായകനായെത്തിയ സിനിമ ചിരുത എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കെത്തിയ നേഹ പിന്നീട് നിരവധി കഥാപാത്രങ്ങളാണ് തെലുങ്ക് സിനിമയിൽ കാഴ്ച വെച്ചത്. പിന്നീട് മലയാളം തമിഴ് ഹിന്ദി എന്ന ഭാഷകളിലും തരാം അഭിനയിക്കുകയുണ്ടായി.
ഇപ്പോൾ ഒട്ടുമിക്ക ഭാഷകളിലും നിരവധി പ്രോജക്ടുകൾ ഉള്ള നായിക കൂടിയാണ് കൂടാതെ നേഹ ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ സോളോ എന്ന ചിത്രത്തിൽ നേഹ നായികയായി എത്തിയിരുന്നു. ഏറെ പ്രേക്ഷക സ്രദ്ധ നേടിയ ഒരു കഥാപാത്രം ആയിരുന്നു നേഹ അഭിനയിച്ചത്. അതോടെ കേരളത്തിലും താരത്തിന് നിരവധി ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. താരത്തിന്റെ ആദ്യ മലയാളം ചിത്രം കൂടിയായിരുന്നു സോളോ. നേഹ ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് തന്നാരുന്നു.
സോഷ്യൽ മീഡിയയിലും മറ്റും സജീവമായ നേഹക്ക് ഇൻസ്റ്റാഗ്രാമിൽ 11 മില്യനടുപ്പിച്ച് ആരധകർ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. നേഹ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോകൾ നിരവധി ചർച്ചക്കും മറ്റും ഇടയായിരിക്കുകയാണ്. പബ്ലിക് റോഡിൽ ഹോട്ട് ലൂക്കിലുള്ള ചിത്രം സെക്കന്റുകൾക്കുള്ളിലാണ് വൈറൽ ആയിരിക്കുന്നത്.നിരവധി കമന്റ്കളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.