സിനിമ പ്രേമികൾക്കെല്ലാം ഒരുപാടു ഇഷ്ട്ടപെട്ട ഒരു നടൻ തന്നെയാണ് തിമിഴകത്തെ സൂപ്പർസ്റ്റാർ രജനി കാന്ത്, ഇപ്പോൾ താരത്തെ കുറിച്ച് മലയാള സിനിമയിലെ നടനും, നിർമാതാവുമായ നാസർ ലത്തീഫ് പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സിനിമയിൽ അദേഹഎം വിഗ്ഗ് വെച്ച് മോഡേൺ ആയി അഭിനയിക്കുമെങ്കിലും പുറത്തു എപ്പോളും അദ്ദേഹ൦ തന്റെ യാതാർത്ഥ രൂപത്തിലാണ് പോകുന്നത്. എന്നാൽ രജനി കാന്തിനെ പോലെ സ്വന്തം രൂപത്തിലിറങ്ങാൻ മലയാളത്തിലെ മോഹന്ലാലിനോ, മമ്മൂട്ടിക്കോ അത് സാധിക്കുകയില്ല എന്നാണ് നാസർ പറയുന്നത്.

രജനി കാന്തിന്റെ ആ ധൈര്യം മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനോ മമ്മൂട്ടിക്കോ സാധിക്കുകയില്ല. ആ ഒരു കാര്യത്തിൽ താൻ രജനി കാന്ത് എന്ന നടനെ സലാം ചെയ്യുന്നു എന്നാണ് നാസർ പറയുന്നത്. അദ്ദേഹത്തിന്റെ രൂപത്തിൽ ഇന്നും അദ്ദേഹം ഒരു സൂപ്പർസ്റ്റാർ തന്നെയാണ്, സിനിമ വേറെ ജീവിതം വേറെ അതാണ് അദ്ദേഹത്തിന്റെ പോളിസി.

ഐശ്വര്യ റായിക്കൊപ്പം അദ്ദേഹം അഭിനയിച്ചപ്പോൾ ആരോ അദ്ദേഹത്തെ കളിയാക്കിയിരുന്നു, അദ്ദേഹം മുൻപ് പറഞ്ഞിട്ടുള്ളതാണ്, സിനിമയിൽ അദ്ദേഹം സുന്ദരനായ മനുഷ്യൻ ആണ് എന്നാൽ ജീവിതത്തിൽ അദ്ദേഹം അദ്ദേഹത്തിന്റെ യഥാർത്ഥ രൂപത്തിലാണ്, എന്നാൽ ഈ ധൈര്യം ലാലിനോ, മമ്മൂക്കക്കൊ ഇല്ല ,കാരണം അവർ സുന്ദരന്മാർ തന്നെയാണ് എന്നാൽ അവർ അവരുടെ യഥാർത്ഥ രൂപത്തിൽ പുറത്തിറങ്ങാൻ വിസ്സമ്മതയ്ക്കുന്നവർ കൂടിയാണ് നാസർ ലത്തീഫ് പറയുന്നു.