മലയാളികൾക്ക് ഒരുപാടു പ്രിയങ്കരിയായ നടിയാണ് ഹണി റോസ്, ഇപ്പോൾ താരം തന്റെ ശരീരത്തെ കുറിച്ച് പരിഹസിക്കുന്നു എന്നും, അത് വലിയ ബുദ്ധിമുട്ട് ആയി തോന്നുന്നു എന്നും താരം തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. ശരീരത്തെ കുറിച്ച് പറയുന്നത് അത്ര സുഖകരമായ കാര്യമല്ല, അത് പ്രത്യേകിച്ചു സ്ത്രീകളെ, എന്നാൽ ആദ്യം ഈ പരിഹാസത്തെ താൻ ശ്രദ്ധിച്ചില്ല എന്നും നടി പറയുന്നു.

എന്നാൽ ഇപ്പോൾ അത് വിഷമകരം ആകുന്നു എന്നും പറയുന്നു, സ്ത്രീകൾ പോലും തന്നെ പരിഹസിക്കുന്നു , അവരും ചിന്തിക്കുന്നില്ല ഒരു സ്ത്രീയെ ആണ് ഇങ്ങനെ പരിഹസിക്കുന്നത് എന്ന്, ഒരു പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ അവതാരക തന്നെ ചോദിച്ചു ഒരു നടനോട് ഹണി റോസ് അടുത്തുകൂടി പോകുമ്പോൾ എന്തുചെയ്യുമെന്ന്, എന്നിട്ട് പരിഹാസ രീതിയിലെ ചിരിയും,

എന്ത് തോന്നാൻ, ഒന്നും തോന്നുന്നില്ല എന്ന് മാന്യമായി ആ നടൻ ആ ഉത്തരം പറഞ്ഞു, എന്നിട്ടും ആ അവതാരകയായ പെൺകുട്ടിയുടെ പരിഹാസം, എനിക്ക് വലിയ വിഷമം ആണ് തോന്നിയത്. എന്നെ അഭിമുഖ്ത്തിനു വിളിച്ചു കഴിഞ്ഞാൽ അല്ലേലും അവരുടെ ചോദ്യം ഇതാണ് ബോഡി ഷെയിമിംഗ് കുറിച്ച് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടോ എന്നാണ്, എന്താണ് ഇങ്ങനെ ഹണി റോസ് പറയുന്നു,