സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് ,ബൈജു സന്തോഷ് എന്നിവർ പ്രധാന പ്രധാന വേഷത്തിൽ എത്തുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. എന്നാൽ ചിത്രം ഫെബ്രുവരി 3 ന് തിയറ്ററുകളില്‍ എത്തും അറിയിപ്പ് . 2022 ൽ ജൂലൈയില്‍ തിയറ്ററുകളില്‍ എത്തുമെന്ന് കരുതിയ ചിത്രമാണ് ബൂമറാംഗ്. എന്നാൽ ഇതിനു മുൻപ്പ് പുറത്തെത്തിയ ചിത്രത്തിന്റെ ട്രൈലെർ ഒകെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മനു സുധാകരന്‍ ആണ്.ചിത്രത്തിൽ അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയിതിരിക്കുന്നത്.തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്‍ണദാസ് പങ്കിയാണ്.
