എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടി ആയിരുന്നു അഭിരാമി, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകൻ ബയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, കമല്‍ഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയില്‍ അഭിരാമി അഭിനയിച്ചു ,എന്നാൽ ആ സിനിമയില്‍ അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചുവെന്നുമാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്,ഈ ഒരു സംഭവത്തെ തുടർന്നാണ് നടി വിദേശത്തേക്ക് പോയത്.

എന്നാൽ വിരുമാണ്ടി എന്ന ചിത്രം വളരെ ഹിറ്റ് ആകുകയും ആ സമയത്തു ചെയ്യ്തിരുന്നു, ഒരുപാട് അവസരങ്ങൾ അഭിരാമിയെ തേടി എത്തിയേനെ എന്നാൽ ഈ ഒരു സംഭവം കാരണം ഇല്ലാതായി എന്നാണ് ബയിൽവാൻ പറയുന്നത്. അഭിരാമി വിദേശത്തേക്ക് പോയത്തിനു ശേഷം നടി അവിടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി,പിന്നീട് വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും നടി വിട്ട് നില്‍ക്കുകയും ചെയ്തു, ബയിൽവാൻ പറയുന്നു. ഇപ്പോള്‍ അഭിരാമി  വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ് മാത്രമല്ല അഭിരാമി കമല്‍ഹാസനൊപ്പവും അഭിനയിക്കുമെന്നും ബയിൽവാൻ പറയുന്നു

മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലാണ് കമല്‍ഹാസന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തൃഷ, ജയം രവി തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ അഭിരാമിയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍,അതേ സമയം ബെയില്‍വാന്‍ രംഗനാഥനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പലരും അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അഭിരാമി ഇപ്പോൾ വീണ്ടും  മലയാളത്തിലേക്ക്  തിരിച്ച് വന്നിരിക്കുകയാണ്. അഭിരാമി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗരൂഡന്‍ എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. സുരേഷ്‌ഗോപി ആയിരുന്നു നായകൻ.