മോഹൻലാൽ റൗഡി ഇമേജുള്ള ആളാണ് എന്ന അടൂരിന്റെ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആകുകയാണ്, ഇപ്പോൾ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ധർമജൻ ബോൾഗാട്ടിയും. നടൻ തന്റെ പ്രധിഷേധം രേഖപ്പെടുത്തിയത് ഫേസ് ബൂക്കിലൂടെ ആയിരുന്നു, അടൂർ സാർ മോഹൻലാൽ എന്ന നടന്റെ സിനിമ കണ്ടിട്ടില്ലാത്തതുകൊണ്ടായിരിക്കും ഇങ്ങനെ അദ്ദേഹം റൗഡി ഇമേജ് ആണെന്ന് പറയുന്നത്. മോഹൻലാൽ എന്ന് പറയുന്ന നടൻ ഞങ്ങളക്ക് വലിയ നടൻ ആണ്.

സാറിനോട് രണ്ടു വാക്ക് പറയണം എന്ന് തോന്നി അതുകൊണ്ടണ് ഇങ്ങനെ കുറിച്ചത്, അടൂർ സാറിന്റെ ഈ അഭിപ്രായത്തിൽ ഞങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ല, സാർ ലാലേട്ടന്റെ സാധാരണ  സിനിമകൾ ഉണ്ട്, അതിലൊക്കെ സാറിനെ ലാലേട്ടനെ ഒരു ഗുണ്ടാ ആയിട്ട് കാണുന്നുണ്ടായിരിക്കും അതാണ് അദ്ദേഹത്തിന് ഗുണ്ടാ ഇമേജ് ഉണ്ടെന്നു പറയുന്നത്.

അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറയേണ്ട കാര്യമില്ല, സാർ സാറിനെ ഇഷ്ടമുള്ള നടന്മാരെ വെച്ച് സിനിമ ചെയ്യ്തു കൊള്ളൂ, പക്ഷെ ലാലേട്ടനെ നേരെ വിമർശനങ്ങൾ പറയരുത്, മോശം വാക്കുകൾ ഉപയോഗിക്കരുത്, ഇങ്ങനെയാണ് ധർമജൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്, നിരവധി താരങ്ങൾ ഈ വിഷയത്തെ സംബന്ധിച്ച് നടന്മ്മാർ രംഗത്തു എത്തിയിരുന്നു. നടന്റെ ഈ കുറിപ്പിനെ നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്തു എത്തിയിരിക്കുന്നത്, ഒരിക്കലും ഒരു മനുഷ്യനെ വന്ദിച്ചില്ലേലും,നിന്ദിക്കരുത്, അത് ഒരു സംവിധയകാൻ ആയാലും ശരി.